Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:
==<font color=blue>'''വിവിധ ക്ലബ്ബുകൾ'''</font>==
==<font color=blue>'''വിവിധ ക്ലബ്ബുകൾ'''</font>==
=== സോഷ്യൽസയൻസ് ക്ലബ്ബ് ===
=== സോഷ്യൽസയൻസ് ക്ലബ്ബ് ===
     സോഷ്യൽസയൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് <font color=green>'''ശ്രീ.അജിത്കുമാർ.എം.വി ആണ് '''</font>ആണ്.ജൂൺ13ന് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ സോഷ്യൽസയൻസ് ക്ലബ്ബ്കൂടി.കുട്ടികളിൽ നിന്നും പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ ഇങ്ങനെ മൂന്നുപേരടങ്ങുന്ന ഭരണസമിതി രൂപീകരിച്ചു. സോഷ്യൽസയൻസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.ദിനാചരണം സീനിയർ അസിസിറ്റന്റ് ശ്രീമതി സുമ ഉത്ഘാടനം ചെയ്തു.ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരായ പ്രിനിൽകുമാർ, വിനോദ് എന്നിവർ സംസാരിച്ചു.സോഷ്യൽക്ലബ്ബ് സെക്രട്ടറി ദിനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾ ശാന്തിഗീതം ആലപിച്ചു.തുടർന്ന് പോസ്റ്റർ രചനാമത്സരങ്ങൾ  നടന്നു.മത്സരത്തിൽ വിജയിച്ചവർക്ക് സുമടീച്ചർ  സമ്മാനം വിതരണം ചെയ്തു.
     സോഷ്യൽസയൻസ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.
    
   <gallery>
<gallery>
42014-hiroshima1.jpg
42014-hiroshima1.jpg
42014-hiroshima2.jpg
42014-hiroshima2.jpg
വരി 88: വരി 87:

</gallery>
</gallery>
=== സയൻസ് ക്ലബ്ബ് ===
=== സയൻസ് ക്ലബ്ബ് ===
       സയൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്<font color=green>''' ശ്രീമതി വിശ്വമണി'''</font> ആണ്.ജൂൺ12ന് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ സയൻസ് ക്ലബ്ബ് കൂടി.കൺവീനർ വിശ്വമണി ക്ലബ്ബിന്റെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. കുട്ടികളിൽ നിന്നും പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ ഇങ്ങനെ മൂന്നുപേരടങ്ങുന്ന ഭരണസമിതി രൂപീകരിച്ചു. തുടർന്ന്5 മുതൽ 10വരെ ക്ലാസ്സിൽ നിന്ന് ഓരോ കൺവീനർമാരെ തിരഞ്ഞടുത്തു.സ്കൂൾതലത്തിൽ ശാസ്ത്രപതിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി കുട്ടികളിൽനിന്നും സൃഷ്ടികൾ ശേഖരിച്ചു തുടങ്ങി. ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി.

937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/531517" എന്ന താളിൽനിന്ന് ശേഖരിച്ചത്