"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന …)
 
No edit summary
വരി 1: വരി 1:
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന വല്യൊരു പട്ടണമാണ് ആറ്റിങ്ങല്‍.
തിരുവനന്തപുരത്തിനും കൊല്ലത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങല്‍.വാമനപുരം നദിക്കും മാമം ആറിനും ഇടയില്‍ ആണ് ഈ സുന്ദരമായ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആറുകള്‍ക്ക് മദ്ധ്യേസ്ഥിതി ചെയ്യുന്നത് കൊണ്ടാവാം 'ആറ്റിങ്ങല്‍' എന്ന നാമഥേയം ഈ സ്ഥലത്തിന് ലഭിച്ചത്. ഏതായാലും നദികളുടെ സൗന്ദര്യം ഇവിടുത്തെ കരകളും കവര്‍ന്ന് എടുത്തിട്ടുണ്ട്. ചരിത്രപരമായി  ചില പ്രാധാന്യങ്ങള്‍ ഈ പ്രദേശത്തിനുണ്ട് . നൂറ്റീണ്ടുകള്‍ക്ക് മുമ്പ്  തന്നെ അനീതിക്കെതിരെ  പടപൊരുതിയ പാരമ്പര്യമാണ് ഈ ജനതയ്ക്കുള്ളത്.  ബ്രിട്ടീ,ഷുകാര്‍ക്ക് എതിരെ ആദ്യമായി കലാപക്കൊടി ഉയര്‍ത്തിയത് ഈ നാട്ടുകാരായിരുന്നു.  എ.ഡി.1721 -ലെ ആറ്റിങ്ങല്‍ കലാപം ചരിത്ര പ്രധാനമാണ്. ആദ്യത്തെ ജനകീയ മുന്നേറ്റമാണ് ഈ സംഭവം. 1697 -ല്‍ ത്തന്നെ  അവര്‍ വൈദേശിക ശക്തിയെ ചോദ്യം ചെയ്തു തുടങ്ങിയെങ്കിലും അത് വിജയത്തില്‍ കലാശിച്ചത് 1721-ലെ ആറ്റിങ്ങല്‍ കലാപത്തിലാണ്.
289

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53142" എന്ന താളിൽനിന്ന് ശേഖരിച്ചത്