"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
16:15, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 70: | വരി 70: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
==സോഷ്യൽസയൻസ് ക്ലബ്ബ്== | |||
സോഷ്യൽസയൻസ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് ശ്രീ.അജിത്കുമാർ.എം.വി ആണ് ആണ്.ജൂൺ13ന് ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ സോഷ്യൽസയൻസ് ക്ലബ്ബ്കൂടി.കുട്ടികളിൽ നിന്നും പ്രസിഡണ്ട്,സെക്രട്ടറി, ട്രഷറർ ഇങ്ങനെ മൂന്നുപേരടങ്ങുന്ന ഭരണസമിതി രൂപീകരിച്ചു. സോഷ്യൽസയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.ദിനാചരണം സീനിയർ അസിസിറ്റന്റ് ശ്രീമതി സുമ ഉത്ഘാടനം ചെയ്തു.ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകരായ പ്രിനിൽകുമാർ, വിനോദ് എന്നിവർ സംസാരിച്ചു.സോഷ്യൽക്ലബ്ബ് സെക്രട്ടറി ദിനത്തെക്കുറിച്ച് പ്രഭാഷണം നടത്തി.വിദ്യാർത്ഥികൾ ശാന്തിഗീതം ആലപിച്ചു.തുടർന്ന് പോസ്റ്റർ രചനാമത്സരങ്ങൾ നടന്നു.മത്സരത്തിൽ വിജയിച്ചവർക്ക് സുമടീച്ചർ സമ്മാനം വിതരണം ചെയ്തു. | |||
<gallery> | |||
42014-hiroshima1.jpg | |||
42014-hiroshima2.jpg | |||
42014-hiroshima3.jpg | |||
42014-hiroshima4.jpg | |||
42014-hiroshima7.jpg | |||
42014-hiroshima6.jpg | |||
</gallery> | |||
* [[{{PAGENAME}}/സ്കൂൾതല പ്രവൃത്തിപരിചയമേള]] | * [[{{PAGENAME}}/സ്കൂൾതല പ്രവൃത്തിപരിചയമേള]] | ||
* [[{{PAGENAME}}/എസ്.പി.സി]] | * [[{{PAGENAME}}/എസ്.പി.സി]] |