Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:


=== പുകയില വിരുദ്ധദിനം ===  
=== പുകയില വിരുദ്ധദിനം ===  
യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം  ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....
പുകയില വസ്തുക്കളുടെ ഉപയോഗം മൂലം നശിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്.പുകയിലപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യ മാനസിക തകരാറുകൾക്കുവരെ കാരണമായി തീരുന്നു.ലക്ഷ്യബോധ്യമില്ലാതെ സദാചാരമുല്യങ്ങൾ നഷ്ടപ്പെട്ട് മാനസിക വൈകല്യങ്ങളും കുറ്റവാസനകളുമുള്ളവരായി തീരുന്നു ലഹരിക്കടിമപ്പെട്ടവർ.യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം  ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28002saghspukayila.jpg|thumb|<center>പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ  </center>]]
|[[പ്രമാണം:28002saghspukayila.jpg|thumb|<center>പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ  </center>]]
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/530667" എന്ന താളിൽനിന്ന് ശേഖരിച്ചത്