"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities (മൂലരൂപം കാണുക)
14:19, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→വ്യദ്ധ ദിനം
വരി 67: | വരി 67: | ||
=== വ്യദ്ധ ദിനം === | === വ്യദ്ധ ദിനം === | ||
ഭാരതീയ ആശ്രമ സമ്പ്രദായമനുസരിച് ഗൃഹസ്ഥാശ്രമത്തിനു ശേഷമുള്ള വാനപ്രസ്ഥത്തിന്റെയും സന്യാസത്തിന്റെയും കാലമാണ് വാർദ്ധക്യം.ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന അവസ്ഥയാണ്.പീന്നീടുള്ള ജീവിതം ശാന്തവും അലച്ചിലില്ലാത്തതും സമാധാനപരവുമായിരിക്കും.എന്നാൽ ഈ സങ്കൽപ്പങ്ങൾ ഇന്ന് പാഴ്ക്കഥകൾ ആവുകയാണ് | ഭാരതീയ ആശ്രമ സമ്പ്രദായമനുസരിച് ഗൃഹസ്ഥാശ്രമത്തിനു ശേഷമുള്ള വാനപ്രസ്ഥത്തിന്റെയും സന്യാസത്തിന്റെയും കാലമാണ് വാർദ്ധക്യം.ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന അവസ്ഥയാണ്.പീന്നീടുള്ള ജീവിതം ശാന്തവും അലച്ചിലില്ലാത്തതും സമാധാനപരവുമായിരിക്കും.എന്നാൽ ഈ സങ്കൽപ്പങ്ങൾ ഇന്ന് പാഴ്ക്കഥകൾ ആവുകയാണ്.പ്രായമായവരെ സമൂഹത്തിനു വേണ്ട എന്ന ചിന്താഗതി മാറ്റിയെടുക്കാൻ വാർദ്ധക്യദിനാചരണം ഉപകരിക്കുന്നു.ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28002Vridhadinam2.jpg|thumb|<center> പൊന്നാട അണിയിച്ചു ആദരിക്കുന്നു.</center>]] | |[[പ്രമാണം:28002Vridhadinam2.jpg|thumb|<center> പൊന്നാട അണിയിച്ചു ആദരിക്കുന്നു.</center>]] |