Jump to content
സഹായം

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 634: വരി 634:
  ഡി.സി.എൽ സ്‌കോളർഷിപ്പ്  
  ഡി.സി.എൽ സ്‌കോളർഷിപ്പ്  

<gallery>
[[15366DCL.JPG|ലഘുചിത്രം|ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ]]
15366DCL.JPG|ഡിസിഎൽ സർട്ടിഫിക്കറ്റുകളുമായി ജേതാക്കൾ
 
</gallery>
 
ഇൗ വർ‍ഷം നമ്മുടെ സ്‌കൂളിൽ നിന്നും 143 കുട്ടികൾ DCL സ്‌കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. ഇതിൽ 4 കുട്ടികൾക്ക് ക്യാഷ് അവാർഡും മെഡലും സർട്ടിഫിക്കറ്റും 55 കുട്ടികൾക്ക് മെഡലും സർട്ടിഫിക്കറ്റും ലഭിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർഥികൾക്കും അഭിനന്ദനങ്ങൾ!!!

വരി 642: വരി 642:

ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായുക്തമാക്കുന്നതിനായി നമ്മുടെ സ്‌കൂളിൽ ഒരു മികച്ച കമ്പ്യൂട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിന്റെ മേൽനോട്ടം അതത് ക്ലാസ്സ് ടീച്ചേഴ്‌സ് തന്നെ വളരെ ഭംഗിയായി നിർവ്വഹിക്കുന്നു. സ്കൂളിൽ നിന്നും ആദ്യമായി എെടി മേളയിൽ പങ്കെടുക്കുകയും സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം കൈവരിക്കാനും നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിനന്ദനാർഹമാണ്.

[[പ്രമാണം:15366mela7.JPG|ലഘുചിത്രം|സബ്‌ജില്ലാ - ജില്ലാ മേളയിൽ രണ്ടാംസ്ഥാനം നേടിയ ടീം]]

വരി 668: വരി 672:
15366H.JPG|കനകത്തിന്റെ ശോഭ മായിക്കാൻ കാലത്തിനു കഴിയുകയില്ല. അതുപോലെ ടോം തോമസ് സാറിന്റെ വ്യക്തിപ്രഭാവത്തെ മറച്ചുവയ്ക്കാനും സാധ്യമല്ല.  

15366M.JPG|അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദി......  

15366HH.jpg|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്
</gallery>
</gallery>
അങ്ങയുടെ നിസ്വാർത്ഥസേവനങ്ങൾക്ക് നിസ്സീമമായ നന്ദിയും ......  

ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
ഭാവിജീവിതത്തിനു ദൈവാനുഗ്രഹവും നേരുന്നു.
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529901" എന്ന താളിൽനിന്ന് ശേഖരിച്ചത്