Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ഏറെ നൂറ്റാണ്ടുകളൊന്നും പഴക്കമില്ല എന്നത് ഭൂപ്രകൃതികൊണ്ടും കൃഷിഭൂമിയുടെ വിന്യാസം കൊണ്ടും മനസിലാക്കാവുന്നതാണ്. എങ്കിലും 9-ആം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ രേഖപ്പെടുത്തിയ ചരിത്രം ഈ പ്രദേശത്തിനുണ്ട്.വളരെ പണ്ടുകാലം മുതൽ തന്നെ വിദേശരാജ്യങ്ങളുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രദേശമാണ് ചേർത്തല .കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ അർത്തുങ്കൽ പള്ളി നഗരത്തിൻെറ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു

                             1581-ൽ പോർട്ടുഗീസ് മിഷണറിമാരായിരുന്നു ഈ ദേവാലയം സ്ഥാപിച്ചത്.എന്നാൽ അതിന് മുൻപേ ഇവിടെ ക്രിസ്തുമതാനുയായികൾ ധാരാളമുണ്ടയിരുന്നു എന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. വിശുദ്ധ സെന്റ് തോമസിന്റെ കാലത്തുതന്നെ ഇവിടെ ക്രിസ്തുമതം വ്യാപിപ്പിച്ചതായി കരുതേണ്ടിയിരിക്കുന്നു. ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരിച്ച് വരുന്ന അയ്യപ്പഭക്തർഅർത്തുങ്കൽ പള്ളിയിൽ പോയി നേർച്ചയിട്ടതിന് ശേഷം മാത്രമേ മാലയൂരാറുണ്ടായിരുന്നുള്ളു.പുളിയങ്കോട്ട് കുറുപ്പ് എന്ന പ്രമാണിയുടേതായിരുന്നു അർത്തുങ്കൽ പ്രദേശം .പോർച്ചുഗീസുകാരുമായി ഇടഞ്ഞ കുറുപ്പ് അയൽനാട്ടുപ്രമാണിമാരായിരുന്ന അരിപ്പറമ്പത്ത് മേനോൻ ,തയ്യിൽ പണിക്കർ എന്നിവരുടെ സഹകരണത്തോടെ പോർച്ചുഗീസുകാരെ അക്രമിച്ചുവെന്നും  അവരുടെ പീരങ്കിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പിന്മാറിയെന്നും അറിയപ്പെടുന്നു .1860-ൽ ആൻഡ്രൂസ് പെരേരയുടെ മകൻ സെന്റ് ജോർജിന്റെ നാമധേയത്തിൽ അർത്തുങ്കലിൽ തന്നെ മറ്റൊരു ദേവാലയം സ്ഥാപിച്ചു. പിന്നീട് അത് ഒരു ഇടവകയായി മാറി. 10-ാം നൂറ്റാണ്ടിൽ സ്ഥാപിതമായി എന്നു കരുതുന്ന അറവുകാട് ദേവി ക്ഷേത്രം മറ്റൊരു ആരാധനാലയമാണ്.

കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ചേർത്തല മുനിസിപ്പൽ ലൈബ്രറി, വേളോർവട്ടം ഭാവന തുടങ്ങി നിരവധി ഗ്രന്ഥശാലകൾ ചേർത്തലയിലുണ്ട്.ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ബോയ്സ് ഹൈസ്ക്കൂളാണ് ആദ്യത്തെ ഹൈസ്കൂൾ.1976 ൽ ഹൈസ്ക്കൂളായി ഉയർത്തിയ മുട്ടം ഹോളി ഫാമിലിയാണ് ആദ്യത്തെ എയ്ഡഡ് സ്കൂൾ.
കയർ ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമാണ് ഇവിടുത്തെ പരമ്പരാഗത വ്യവസായം. കൊപ്ര ആട്ടലും തടി വ്യവസായവുമാണ് മറ്റു വ്യവസായങ്ങൾ. പുന്നപ്ര വയലാർ സമരത്തിൽ ചേർത്തലയിൽ നിന്ന് നിരവധിപേർ പങ്കെടുത്തിട്ടുണ്ട്. ചേർത്തല മുനിസിപ്പൽ ലൈബ്രറി, വേളോർവട്ടം ഭാവന തുടങ്ങി നിരവധി ഗ്രന്ഥശാലകൾ ചേർത്തലയിലുണ്ട്.ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ബോയ്സ് ഹൈസ്ക്കൂളാണ് ആദ്യത്തെ ഹൈസ്കൂൾ.1978 ൽ ഹൈസ്ക്കൂളായി ഉയർത്തിയ മുട്ടം ഹോളി ഫാമിലിയാണ് ആദ്യത്തെ എയ്ഡഡ് സ്കൂൾ.                 
ഭുപ്രകൃതി -മുനിസിപ്പൽ പ്രദേശത്തെ 80 % വും സമതല പ്രദേശങ്ങളാണ്. ബാക്കിയുള്ളവ പാടങ്ങളും ചതുപ്പും തോടുകളുമാണ്.
869

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529811" എന്ന താളിൽനിന്ന് ശേഖരിച്ചത്