Jump to content
സഹായം

"സി.എ.എച്ച്.എസ്സ്.ആയക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായ സാന്നിധ്യമോ പ്രവർത്തനമോ ഈ ഭാഗങ്ങളിൽ ദര്ശിച്ചിട്ടില്ല. എന്നാൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഏതൊരു സമൂഹത്തെയും പോലെ സജീവമായ ഇടതുപക്ഷരാഷ്ട്രീയം ദീർഘകാലം  മുതൽ സമൂഹത്തിന്റെ നാനാകോണിലും പ്രകടമാണ്. കർക്ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെയും ദീർഘകാല പാരമ്പര്യം ഈ സമൂഹത്തിനു എടുത്തു പറയാനുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പന്തിഭോജനങ്ങളും ക്ഷേത്രപ്രവേശനങ്ങളും ഈ സമൂഹത്തിൽ വ്യാപകമായി നടന്നിട്ടുണ്ട്.

ആഘോഷങ്ങൾ

ആഘോഷങ്ങൾ

പള്ളിയറ ഭഗവതി ക്ഷേത്രവുമായി കേന്ദ്രീകരിച്ചാണ് ഉത്സവങ്ങൾ നടത്തപ്പെട്ടിരുന്നത്.ചേരുകണ്ണമ്പ്ര, ആയക്കാട്, കൊന്നഞ്ചേരി എന്നെ പ്രദേശങ്ങളിലെ മന്ദുകൾ കേന്ദ്രീകരിച്ചു വേലകൾ നടത്തി വരുന്നു.എല്ലാ ആഘോഷങ്ങൾക്കും ദേവിയുടെ സാന്നിധ്യം ഉണ്ടാക്കാൻ ഗ്രാമവാസികൾ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി, നായർ സമുദായം കുമ്മാട്ടിക്കളിയും, ചെറുമാസമുധായം വട്ടക്കളിയും നടത്തി വരുന്നു. തെലുങ്ക് സമുദായമായ നായിക സമുദായം പണ്ട് ഈ ആഘോഷങ്ങളിൽ പങ്കെറ്റുതിരുന്നില്ല . തമിഴ് ബ്രാഹ്മണ സമുദായങ്ങളായ പട്ടർ വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ മുകാലങ്ങളിൽ പങ്കെടുത്തിരുന്നില്ല. നായിക സമുദായം മാരിയമ്മൻ പൂജ വിപുലമായി കൊണ്ടാടിയിരുന്നു.

ഉപസംഹാരം

ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാറ്റിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കറ്റിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാറ്റും ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്.
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/529282" എന്ന താളിൽനിന്ന് ശേഖരിച്ചത്