ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
No edit summary |

വരി 38: | വരി 38: | ||
'''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്. | '''1994-95 വർഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിന്റെ മുഴുവൻ സാമ്പത്തിക മേൽനോട്ടവും ഫിഷറീസ് വകുപ്പാണ് നിർവ്വഹിക്കുന്നത്. കൊയിലാണ്ടി ടൗണിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ അറബികടലിന്റെ തീരത്ത് ഹാർബറിന് സമീപം കടലിന് അഭിമുഖമായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകൾ അനിത.കെ.എസ്.ആണ്. | ||
'''സ്കൂൾ തുടങ്ങിയ വർഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാർച്ച് മുതൽ വിദ്യാർത്ഥിനികൾ എസ് എസ് എൽ സി പരീക്ഷക്ക് ഇരിക്കുന്നു. 1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. | '''സ്കൂൾ തുടങ്ങിയ വർഷം എട്ടാം ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 1997 മാർച്ച് മുതൽ വിദ്യാർത്ഥിനികൾ എസ് എസ് എൽ സി പരീക്ഷക്ക് ഇരിക്കുന്നു. 1999 മുതൽ ഇവിടെ എസ് എസ് എൽ സി സെന്ററാണ്. ആദ്യ ബാച്ചിൽ 84% വിജയവും കഴിഞ്ഞ ഒൻപത് വർഷം തുടർച്ചയായി 100% വിജയവും കൈവരിച്ചിട്ടുണ്ട്. ഫിഷറീസ്,വിദ്യാഭ്യാസ വകുപ്പുകൾക്ക് ഒരു പോലെ അധികാരമുള്ള ഈ വിദ്യലയത്തിലെ കുട്ടികൾ വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന എല്ലാ മേളകളിലും പങ്കെടുക്കാറുണ്ട്. താമസം ഭക്ഷണം തികച്ചും സൗജന്യമാണ്. ഓരോ വർഷവും എട്ടാം ക്ലാസിൽ 40 വിദ്യാർത്ഥിനികൾക്കാണ് പ്രവേശനം നൽകുന്നത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 8,9,10 ക്ലാസ്സുകൾക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാർത്ഥിനികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഒരു റിക്രിയേഷൻഹാളും ഹോസ്റ്റൽ സൗകര്യങ്ങളുമുണ്. | മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ 8,9,10 ക്ലാസ്സുകൾക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാർത്ഥിനികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ ഒരു റിക്രിയേഷൻഹാളും ഹോസ്റ്റൽ സൗകര്യങ്ങളുമുണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 53: | വരി 51: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ.
ശ്രീധരൻ മാസ്റ്റർ.
ശ്രീമതി. ചന്ദ്രിക ടീച്ചർ.
ശ്രീമതി സാവിത്രി ടീച്ചർ.
ശ്രീമതി. ടി.വി.വിജയകുമാരി ടീച്ചർ.
ശ്രീമതി. കെ.ശാന്ത ടീച്ചർ.
ശ്രീമതി എൻ.സുശീല ടീച്ചർ
ശ്രീ. സത്യൻ പി.''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. രാധാകൃഷ്ണൻ മാസ്റ്റർ.
ശ്രീധരൻ മാസ്റ്റർ.
ശ്രീമതി. ചന്ദ്രിക ടീച്ചർ.
ശ്രീമതി സാവിത്രി ടീച്ചർ.
ശ്രീമതി. ടി.വി.വിജയകുമാരി ടീച്ചർ.
ശ്രീമതി. കെ.ശാന്ത ടീച്ചർ.
ശ്രീമതി എൻ.സുശീല ടീച്ചർ
ശ്രീ. സത്യൻ പി.''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
തിരുത്തലുകൾ