Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/വായനാക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
                   <font size=4> തുമ്പൂർ ലോഹിതാക്ഷൻ പുനരാഖ്യാനം ചെയ്ത പുസ്തകമാണ് മാന്ത്രിക കഥകൾ.ഈ പുസ്തകത്തിലെ എല്ലാ കഥകളും ഒന്നിനൊന്ന് മെച്ചമാണ്.എല്ലാ കഥകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.മാന്ത്രിക കഥകൾ എന്ന പുസ്തകത്തിലെ സർപ്പവും രാജകുമാരിയും എന്ന കഥയിൽ വിശ്വാസത്തിൻറെയും വഞ്ചനയുടെയും ചതിയുടെയും കഥയാണ് പറയുന്നത്.അതുകൊണ്ട് ഒരാളെ അമിതമായി വിശ്വസിച്ചാൽ നമ്മളും ചതിയിൽ പെടും എന്ന് എനിക്ക് മനസ്സിലായി.ഓരോ കഥകളിൽ നിന്നും ഓരോ കാര്യങ്ങൾ എനിക്ക് മനസ്സിലായി.</font>  

                                                                                                                      അനുശ്രി.എസ്- 3.A
                                                                                                                     
<gallery>21302-anusree.jpg|'''അനുശ്രി.എസ്- 3.A '''</gallery>

----
----
വരി 13: വരി 14:
  <font size=4>പിണങ്ങുകയും ഇണങ്ങുകയും ചെയ്യുന്ന കുട്ടിയുടെ സ്വഭാവത്തിന് യോജിച്ച ചിത്രം. എത്രപെട്ടെന്നാണ് കരച്ചിൽ മാറി ചിരിയുദിക്കുന്നത്. നിഴൽ നീങ്ങി നിലാവ് പരക്കുന്നത്. നല്ല വാക്കുകൾ കൊണ്ട് ഇതെല്ലാം സാധിക്കും. ഇതെല്ലാമാണ് തേനൂറുന്ന വാക്കുകൾ എന്ന ബുക്ക് വായിച്ചപ്പോൾ എനിക്കു മനസ്സിലായത്. ഈ ബുക്ക് എഴുതിയത്  കെ.മനോഹൻ ആണ്.</font>  

                                                                                                              സഞ്ജന.എസ്, 3. A
                                                                                                           
<gallery>21302-sanjana.jpg|'''സഞ്ജന.എസ്, 3. A'''</gallery>
   
----
----
വരി 22: വരി 24:

   ടോട്ടോച്ചാന്റെ ശരിയായ പേര് തെത്സുകോചാൻ എന്നാണ്.ടോട്ടോച്ചാന്റെ ജീവിതകുറിപ്പാണ് ഇത്.ഇതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു സ്കൂളും,ഹെഡ്മാസ്റ്ററും,അധ്യാപികയും എല്ലാം ഒരു കുട്ടിയെ ഉയരത്തിലേക്ക് എത്തിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.വലുതായി വന്നപ്പോൾ അവൾ തന്റെ സ്കൂളും,കൂട്ടുകാരെയും ഓർക്കുന്നതും എല്ലാം ഉൾപ്പെടുത്തിയ ഈ പുസ്തകം നിങ്ങളെല്ലാം തീർച്ചയായും വായിക്കണം,വളരണം,വലുതാകണം.ഈ പുസ്തകം നിങ്ങൾക്ക് അതിന് സഹായകമാകും.</font>

വർഷ.എസ്- 4.A
 
<gallery>21302-varsha.jpg|'''വർഷ.എസ്- 4.A'''</gallery>
 
----
----
5,512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528764" എന്ന താളിൽനിന്ന് ശേഖരിച്ചത്