"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 175: വരി 175:
== വെങ്ങാനൂർ പ്രദേശത്തെ പ്രശസ്തമായ മറ്റു വിദ്യാലയങ്ങൾ ==

# അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ                         
1. അയ്യൻകാളി സ്മാരക യൂ.പി.എസ് വെണ്ണിയൂർ                         

കേരളചരിത്രത്തിലെ പ്രശസ്തനായ സാമൂഹ്യ പരിഷ്കർത്താവും അധംസ്ഥിതരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ച മഹദവ്യക്തിയുമായ ശ്രീ.അയ്യങ്കാളി തന്റെ ജന്മദേശമായ വെങ്ങാനൂരിൽ സ്താപിച്ച വിദ്യാലയമാണിത് . 1905-ൽ ശ്രീ.അയ്യങ്കാളി കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂളൂൾ 1983-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ . 1992-ൽ ശ്രീ.അയ്യങ്കാളി സ്മാരക യൂ.പി സ്കൂൾ, പുതുവൽ വിളാകം എന്നാ നാമകരണം ചെയ്യപ്പെട്ടു

#-എസ്.എൻ.യൂ.പി.എസ് . കട്ടച്ചൽക്കുഴി
2.എസ്.എൻ.യൂ.പി.എസ് . കട്ടച്ചൽക്കുഴി
ഗ്രാമോദ്ധാരണ സഹകരണസംഘം'-കട്ടച്ചൽക്കുഴിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്കൂളാണ് എസ്.എൻ.യൂ.പി.എസ് കട്ടച്ചൽക്കുഴി. 1951-ൽ              താൽക്കാലികഷെഡിൽഎൽ.പി വിഭാഗം മാത്രമായി ആരംഭിച്ച സ്കൂൾ, 1957-ൽ യൂ.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു

#-എസ്.റ്റീ ജോസഫ് യൂ.പീ.എസ് വെണ്ണിയൂർ  
3.സെന്റ് ജോസഫ് യൂ.പീ.എസ് വെണ്ണിയൂർ  
                                                                
1950-ൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ച സ്കൂൾ മലങ്കര സഭാവിഭാഗമാണ് നടത്തുന്നത് . പിൽക്കാലത്ത് യൂ.പീ സ്കൂളായി ഉയർത്തപ്പെട്ടു

#ഗവർമെന്റ് യൂ.പി.എസ് വെങ്ങാനൂർ ഭഗവതിനട
4.ഗവൺമെന്റ് യൂ.പി.എസ് വെങ്ങാനൂർ ഭഗവതിനട
                                                                
തിരുവിതാംകൂർ രാജകുടുംബവും പ്രദേശവാസികളും ചേർന്ന് 1910-ൽ സ്ഥാപിച്ച സ്കൂൾ ആദ്യകാലത്ത് മൂന്നാം ക്ലാസുവരേ ഉണ്ടായിരുന്നള്ളൂ . തുടർന്ന് 1982-ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടൂ  

#ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള   
5.ഗവൺമെന്റ് എൽ.പി.എസ് നെല്ലിവിള   
                                                                  
1925-ൽ കുടിപ്പള്ളിക്കുടമായി ആരംഭച്ച സ്കൂൾ 1947-ൽ സർക്കാർ ഏറ്റെടുത്തു. 1952 മുതലാണ് ഗവർമെന്റ് എൽ.പി.എസ് നെല്ലിവിള എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്

വരി 198: വരി 198:
                                      
#ഗവർമെന്റ് എൽ.പി.എസ് മുടിപ്പുരനട വെങ്ങാനൂര
6.ഗവ​​ൺമെന്റ് എൽ.പി.എസ് മുടിപ്പുരനട വെങ്ങാനൂര
വെങ്ങാനൂർ ശ്രീ നീലകേശി മിടിപ്പുരയിടെ പരിസരത്ത് ഏകദേശം 100 വർഷങ്ങൾക്കുമുമ്പ് കുടിപ്പള്ളിക്കുടമായാണ് സ്കൂൾ ആരംഭിച്ചത് . തുടർന്ന് എൽ.പി സ്കൂൾ ആയി ഉയർത്തപ്പെടുകയും 1946-1947 കാലഘട്ടത്തിൽ സർക്കാർ ഏറ്റെടുക്കുകയും ചെയ്യതു

#-എൽ.എം.എസ്.എൽ.പി.എസ് വെങ്ങാനൂർ
7-എൽ.എം.എസ്.എൽ.പി.എസ് വെങ്ങാനൂർ
    
വിദേശമിഷനറിയായ ശ്രീ.ജോൺ കോക്സ് 1950-ൽ സ്ഥാപിച്ച സ്കൂളാണ് എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ . അതിനുമുമ്പ് 1851 മുതൽ തന്നെ ഈ ഭാഗത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.

9,134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/528708" എന്ന താളിൽനിന്ന് ശേഖരിച്ചത്