Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 54: വരി 54:

=വിദ്യാരംഗം കലാസാഹിത്യവേദി=
=വിദ്യാരംഗം കലാസാഹിത്യവേദി=
ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ
ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനേറ്റർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ പത്രങ്ങൾ തയ്യാറാക്കി.
പത്രങ്ങൾ തയ്യാറാക്കി.
 
=സോഷ്യൽസയൻസ് ക്ലബ്ബ്=
=സോഷ്യൽസയൻസ് ക്ലബ്ബ്=
ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി.ആഗസ്ത് 6ന് ഹിരോഷിമാദിനം ആചരിച്ചു.  

220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/527838" എന്ന താളിൽനിന്ന് ശേഖരിച്ചത്