"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
16:40, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
''' സ്പോർട്സ് ക്ലബ്''' | ''' സ്പോർട്സ് ക്ലബ്''' | ||
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു. | സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കികൾ പങ്കെടുക്കുന്നു. | ||

'''യോഗ ക്ലാസ്''' | '''യോഗ ക്ലാസ്''' | ||

| മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. | ||
മാനസിക ശാരീരിക ആരോഗ്യത്തിനു സഹായമാകുന്ന രീതിയിൽ കുട്ടികളെ ഒരുക്കുന്നതിനായി യോഗ ക്ലാസ് സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. | |||

'''സെല്ഫ് ഡിഫൻസ്''' | '''സെല്ഫ് ഡിഫൻസ്''' | ||

പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.
| പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലേക്കായി അവരെ പ്രാപ്തരാക്കാൻ ഉതകുന്ന രീതിയിൽ സെല്ഫ് ഡിഫൻസ് ക്ളാസ്സുകൾ സ്പോർട്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്നു.

'''സ്പോർട്സ് 2018-2019''' | '''സ്പോർട്സ് 2018-2019''' | ||
കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുകയും വൈകുന്നേരങ്ങളിൽ അവർക്കു വേണ്ട പരിശീലനം ജൂൺ മാസം മുതൽതന്നെ ആരംഭിക്കുകയും ചെയ്തു . 22/06/2018 -ൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ഒളിമ്പിക്സ് ക്വിസ് മത്സരത്തിൽ 9 -ാം ക്ലാസ്സിലെ 10 കുട്ടികൾ പങ്കെടുത്തു . 23 /6 /2018 -ൽ ഒളിമ്പിക്സ് റാലിയിൽ പങ്കെടുത്തു . 26 /6 /2018 -ൽ മദ്യവിരുദ്ധ റാലിയിൽ പങ്കെടുത്തു .സ്കൂൾ തല മത്സരങ്ങൾ ജൂൺ മാസം തന്നെ നടത്തി വിജയികളെ കണ്ടെത്തി . | കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്തുകയും വൈകുന്നേരങ്ങളിൽ അവർക്കു വേണ്ട പരിശീലനം ജൂൺ മാസം മുതൽതന്നെ ആരംഭിക്കുകയും ചെയ്തു . 22/06/2018 -ൽ സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ഒളിമ്പിക്സ് ക്വിസ് മത്സരത്തിൽ 9 -ാം ക്ലാസ്സിലെ 10 കുട്ടികൾ പങ്കെടുത്തു . 23 /6 /2018 -ൽ ഒളിമ്പിക്സ് റാലിയിൽ പങ്കെടുത്തു . 26 /6 /2018 -ൽ മദ്യവിരുദ്ധ റാലിയിൽ പങ്കെടുത്തു .സ്കൂൾ തല മത്സരങ്ങൾ ജൂൺ മാസം തന്നെ നടത്തി വിജയികളെ കണ്ടെത്തി . |