"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:02, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big>'''സയൻസ് ക്ലബ്'''</big> | <big>'''സയൻസ് ക്ലബ്'''</big> | ||
കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു | കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സ്കൂൾ തലത്തിൽ സെമിനാർ, ക്വിസ്,ടാലെന്റ്റ് സെർച്ച് എക്സാം, എക്സിബിഷൻ, ഉപന്യാസ രചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .സയൻസ് സെമിനാർ , സി വി രാമൻ ഉപന്യാസ രചന എന്നീ മത്സരങ്ങളിൽ സബ് ജില്ലാ തലത്തിൽ കുട്ടികൾ സമ്മാനാർഹരാകാറുണ്ട് .എൽ എസ്സ് എസ്സ് , യു എസ്സ് എസ്സ് പരീക്ഷയ്ക്കായി കുട്ടികളെ തയാറാക്കുന്നു. കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുമുണ്ട്.2017 - 2018 അധ്യയന വർഷത്തിൽ സി വി രാമൻ ഉപന്യാസരചനാ മത്സരത്തിൽ കുമാരി ആർദ്ര ആൻ മേരി തിരുവനന്തപുരം റെവന്യൂ ജില്ലാതലത്തിൽ മൂന്നാം സ്‌ഥാനം കരസ്ഥമാക്കി. 2017-2018 അധ്യയന വർഷം നടത്തിയ ശാസ്ത്രോത്സവം ഏറെ ശ്രദ്ധേയമായി. യു പി തലത്തിലെ എല്ലാ കുട്ടികളും ഓരോ പരീക്ഷണങ്ങൾ ചെയ്തു. ഈ പ്രവർത്തനം കുട്ടികളിലെ ശാസ്ത്ര കൗതുകം വളർത്തുന്നതിനും , ശാസ്ത്ര അഭിരുചി വളർത്തുന്നതിനും സർവോപരി അവർക്കു ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും ഉപകരിക്കുന്നതായിരുന്നു അത് രക്ഷകർത്താക്കൾക്കും, മറ്റു അധ്യാപകർക്കും, വിദ്യാർഥികൾക്കും കാണുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. | ||
2018 - 2019 വർഷത്തിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലാ സയൻസ് സെമിനാർ മത്സരത്തിൽ കുമാരി മുഹ്‌സിന പങ്കെടുത്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> |