Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
=='''കേരളത്തെ പ്രളയ ബാധിത സന്ദർഭത്തിൽ കൈത്താങ്ങിയ മൽസ്യത്തോഴിലാളി സഹോദരങ്ങളെ ആശംസിച്ചു കൊണ്ടുള്ള ഗാനം'''.==

തെയ് തെയ് തെയ്      തെയ്  തക താരോ

തെയ് തെയ് തെയ്      തെയ്  തക താരോ

തന്തിനം തന്നാരോ.....  4

തന്തിനം തന്നാരോ.....  (4)

വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി

വന്നല്ലോ വന്നല്ലോ ഉല്ലാസ പൊൻപുലരി

ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്‌....2

ഇന്നല്ലോ കടലിൻ മക്കളെ എല്ലാരും അറിയണത്‌....(2)

ആഘോഷ പെരുമഴ പെയ്യട്ടെ ആമോദ തിരകൾ ഉയരട്ടെ

ആനന്ദം അലതല്ലുന്നൊരു സുദിനം ഇതിന്നല്ലോ.......ഓ... 2  [തെയ് ...

ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം

ഇവരല്ലോ നമ്മുടെയെല്ലാം നാടിന്റെ അഭിമാനം

ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ  2

ഇവരല്ലോ അനേകായിരം ജീവൻ കാത്തവർ  (2)

ധീരജവാന്മാരെക്കാളും ധൈര്യ സമേതം മുന്നേറി

പ്രളയക്കെടുതിയിൽ നിന്നും നേടി ജീവൻ അനേകരുടെ ...൨ ഓ ... [തെയ് ..

സ്വന്തം ജീവൻ നോക്കാതെ സ്വന്തക്കാരെ ഓർക്കാതെ

സകലരുമെന്നുടെ സോദരരാണെന്നുറച്ച്  മനതാരിൽ  2

സ്വാർഥതയോടും കരുതാതെ പ്റതിഫലമോ ഇഛിക്കാതെ

പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു
പൊലിയും പ്രാണണ് ക്ഷണ നേരത്തിൽ പുതിയൊരു ജീവനിവർ നൽകി .....2 [തെയ്

ജീവനിവർ നൽകി .....2 [തെയ്

'''രചന, സംഗീതം:ഷീബ ബാബു എ ഇ
രചന, സംഗീതം:ഷീബ ബാബു എ ഇ
സംഗീതം: അധ്യാപിക
സംഗീതം: അധ്യാപിക
സെന്റ് .ഫിലോമിനാ'സ് ജി ഹെച് എസ്
സെന്റ് .ഫിലോമിനാ'സ് ജി ഹെച് എസ്
പൂന്തുറ.
പൂന്തുറ.'''
=='''ഉള്ളുണർത്തിയ അധ്യാപകർക്ക് ആദരവേകി സെന്റ്  ഫിലോമിനാസിലെ കുരുന്നുകൾ ..'''==

കുഞ്ഞുങ്ങൾ നേതൃത്വം നൽകിയ ചടങ്ങിൽ ഏറെ അഭിമാനത്തോടും, നന്ദിയോടും കൂടെയാണ്  ഓരോ അധ്യാപികയും പങ്കെടുത്തത് .  എസ് പി സി  കുട്ടികൾ അധ്യാപകർക്ക് ഗാർഡ് ഓഫ് ഓണർ നൽകിയും,  ചന്ദനവും തിലകവും ചാർത്തിയും ഗംഭീരമായ സ്വീകരണമാണ് കുഞ്ഞുങ്ങൾ അധ്യാപകർക്ക് നൽകിയത് .ക്ളാസ്സ്  ലീഡേഴ്സിന്റെ നേതൃത്വത്ത്തിൽ തയ്യാറാക്കിയ  ആശംസാകാർഡും ,ചെറിയഒരു സമ്മാനവും  ടീച്ചേഴ്സിന്  ഒത്തിരി  സന്തോഷം നൽകി .

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/526087" എന്ന താളിൽനിന്ന് ശേഖരിച്ചത്