Jump to content
സഹായം

"കൂടുതൽ വിവരങ്ങൾ:" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,768 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:


'''അമ്മഭാഷയെ സംരക്ഷിക്കുക'''
'''അമ്മഭാഷയെ സംരക്ഷിക്കുക'''


ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം.
'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്ത്യനു പെറ്റമ്മ തൻ ഭാഷതാൻ' എന്നാണ് കവിവാക്യം. ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞ നമ്മുടെ മാതൃഭാഷയായ മലയാളം ഇന്ന് പൊതുവിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളിൽ നിന്നുപോലും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷിനോടുള്ള ആധുനിക മലയാളികളുടെ ഈ ഭ്രമം നമ്മുടെ ഭാഷയ്ക്കും സംസ്കാരത്തിനും വലിയൊരു ഭീഷണിയാണ്. മറ്റേതൊരു ഭാഷയും നാം പഠിക്കുന്നതും പഠിപ്പിക്കുന്നതും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനവും അംഗീകാരവും നല്കിക്കൊണ്ടുമാത്രം ആയിരിക്കണം. മാതൃഭാഷയുടെ മാഹാത്മ്യമറിഞ്ഞ് അതിനെ നെഞ്ചേറ്റുവാനും ഭാഷാസ്നേഹികളായി വളരാനും ഭാഷാപ്രയോഗത്തിലും വ്യവഹാരരൂപങ്ങളിലും സർഗ്ഗാത്മകപ്രവർത്തനങ്ങളിലും പ്രാപ്തരാ വാനും നമ്മുടെ കുട്ടികൾക്ക് കഴിയണം. ഈ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് മന്ദങ്കാവ് എ.എൽ.പി സ്കൂളിൽ മലയാളസമിതിക്ക് രൂപീകരണവും പ്രവർത്തനവും.
 
1912ൽ രൂപം നല്കിയ കുട്ടികളുടെ ഈ മഹത്തായ കൂട്ടായ്മക്ക് തുടക്കം കുറിച്ചതും നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നതും ഈ വിദ്യാലയത്തിൽ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി. മിനികുമാരി.ടി.കെയാണ്. അദ്ധ്യാപകനും പത്രപ്രവർത്തകനുമായ ശ്രീ.ബാലകൃഷ്ണൻ വിഷ്ണോത്ത് ഈ സമിതിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ഓരോ വർഷവും കുട്ടികളുടെ സർഗ്ഗാത്മകവും ഭാഷാപരവുമായ ശേഷികൾ വികസിപ്പിക്കുന്നതിനുതകുന്നവിധം ഒട്ടനവധി പ്രവർത്തനങ്ങൾക്ക് മലയാളസമിതി നേതൃത്വം നൽകിവരുന്നുണ്ട്.
1,254

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/525050" എന്ന താളിൽനിന്ന് ശേഖരിച്ചത്