"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് (മൂലരൂപം കാണുക)
01:28, 24 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2009→ചരിത്രം
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
വേലൂര്‍ സര്‍ക്കാര്‍ സ്ക്കൂളില്‍ അദ്ധ്യാപക നായിരുന്ന നെന്മാറ | |||
സ്വദേശിയായ സി.കെ.നായര്‍ എം.എല്‍.സി. തന്റെ മകളുടെ പേരില്‍ | |||
കൊല്ലവര്‍ഷം 1116 മിഥുനമാസം 3- തിയ്യതിസ്ഥാപിച്ചതാണ് (1941) | |||
"കമലാലയം ലോവര്‍ സെക്കണ്ടറി സ്ക്കൂള്." | |||
കൊല്ലവര്‍ഷം 1118 ല്‍ (എ.ഡി.1943) സി.കെ.നായര്‍ സ്കൂള്‍ | |||
എം.എസ്.വെന്കിട്ടരാമയ്യര്ക്ക് കൈമാറി.1943 ജൂണ്‍ മാസം | |||
വെന്കിട്ടരാമയ്യര് ഹെഡ്മാസ്ററ റായി നിയമിതനായി. അടുത്ത വര്‍ഷം | |||
എട്ടാം ക്ളാസ് വന്നതോടെ "കമലാലയം ലോവര്‍ സെക്കണ്ടറി സ്ക്കൂള്." | |||
"കമലാലയം ഹൈസ്കൂള്‍" ആയി മാറി. | |||
നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്‍പരം വിദ്യാര്ത്ഥികളുമുള്ള | |||
ഈ വിദ്യാലയത്തെ വെന്കിട്ടരാമയ്യര് 21/07/1980 ല്‍ എന്‍.എസ്.എസ്. | |||
കൈമാറി.അ തോടെ ഇത് " എന്‍.എസ്.എസ്. വെന്കിട്ടറാം ഹൈസ്കൂള്‍" | |||
ആയി മാറി. | |||
എന്‍.എസ്.എസിന്റെ സാരഥിയായ നാരായണപ്പണിക്കരുടെ | |||
ശ്രമഫലമായി 2000ല്‍ ഇവിടെ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം നിലവില്‍ വന്നു. | |||
അതോടെഇത് എന്‍.എസ്.എസ്. വെന്കിട്ടറാം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍" | |||
ആയി മാറി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |