Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 181: വരി 181:
===ജനുവരി===
===ജനുവരി===

'''പുതുവത്സരം'''

'''പുതുവത്സരം'''

ഡിസംബർ അവധിക്കുശേഷം ജനുവരി ഒന്നിന് സ്കൂൾ തുറന്നു. അസംബ്ലിയിൽ പുതുവത്സര ആശംസകൾ കൈമാറി. കുട്ടികൾ പുതുവത്സര കാർഡുകൾ മിഠായികൾ കൊടുത്ത് ആഘോഷിച്ചു. പുതുവർഷത്തെ ഉത്സാഹപൂർവ്വം വരവേറ്റു.

'''ക്ലാസ്സ് പിടിഎ,ബോധവൽക്കരണ ക്ലാസ്സ്'''

ജനുവരി 11ന് ക്ലാസ് പിടിഎ രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് ആരംഭിച്ചു. ശ്രീമതി പൂജ രക്ഷിതാക്കളും കുട്ടികളും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. ഇത് ഒരു കൗൺസിലിംഗ് ക്ലാസ്സ് ആയിരുന്നു. രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദമായിരുന്നു. ഓരോ ക്ലാസ് ടീച്ചർമാരും അവരവരുടെ ക്ലാസിന്റെ മൂല്യനിർണയ രൂപരേഖ പ്രൊജക്ടർ മുഖേന രക്ഷിതാക്കൾക്ക് വിശദീകരിച്ചു. ഏറ്റവും പിന്നോക്കം നിൽക്കുന്ന മേഖല കണ്ടെത്തി രക്ഷിതാക്കൾക്ക് ആകുന്ന വിധം കൈത്താങ്ങ് കുട്ടികൾക്ക് നൽകാൻ ഉപദേശം നൽകി. പരീക്ഷ പേപ്പറുകളും പഠനപുരോഗതി രേഖയും രക്ഷിതാക്കൾക്ക് കൈമാറി അഭിപ്രായമറിഞ്ഞു.

'''ദേശിയയുവജന ദിനം'''

ദേശിയയുവജന ദിനത്തിന് സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു.

'''സ്കൂൾ സന്ദർശനം'''

'''സ്കൂൾ സന്ദർശനം'''

ജനുവരി പതിനെട്ടിന് '''KITE ലെ ശ്രീ പ്രസാദ് സാർ''' നമ്മുടെ സ്കൂൾ സന്ദർശനം നടത്തി. രണ്ടുമണിക്കൂർ ഐടി അധിഷ്ഠിത ക്ലാസ്സിന്റെ കൂടുതൽ പ്രായോഗിക വശങ്ങളെക്കുറിച്ച് ടീച്ചർമാർക്ക് ക്ലാസെടുത്തു.

'''മാസ്റ്റർ പ്ലാൻ അവതരണം'''

'''മാസ്റ്റർ പ്ലാൻ അവതരണം'''

ജനുവരി 22ന് നമ്മുടെ സ്കൂളിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ "പ്രഗതി"യുടെ കരട് മുനിസിപ്പാലിറ്റിയിൽ അവതരിപ്പിച്ചു.

'''ദേശസ്നേഹ ദിനം'''

'''ദേശസ്നേഹ ദിനം'''

ജനുവരി 23ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശസ്നേഹ ദിനമായി അസംബ്ലിയിൽ വിപുലമായി ആഘോഷിച്ചു.

'''റിപ്പബ്ലിക് ദിനം'''

'''റിപ്പബ്ലിക് ദിനം'''

ജനുവരി 26 റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തിയും മറ്റു പരിപാടികളോടും കൂടി വിപുലമായി ആഘോഷിച്ചു. തുടർന്ന് മധുരപലഹാര വിതരണവും സ്വാതന്ത്രൃ സമര സേനാനികളെക്കുറിച്ചുള്ള  ഒരു വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.

'''പഠന യാത്ര'''

'''പഠന യാത്ര'''

ജനുവരി 27ന് നമ്മുടെ സ്കൂളിൽ നിന്നും പഠന യാത്ര പോയി. 65 കുട്ടികൾ, അധ്യാപകർ, പിടിഎ അംഗങ്ങൾ എന്നിവർ വളരെ ആഹ്ലാദത്തോടെ പങ്കെടുത്ത യാത്ര ഒരനുഭവമായിരുന്നു. പിടിഎ കാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. വരുംകാലങ്ങളിലും ഈ സഹകരണം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പീച്ചി ഡാം, മ്യൂസിയം, മൃഗശാല, ഫ്ലവർ ഷോ,സ്നേഹതീരം ബീച്ച് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. വിവിധതരം പൂക്കളുടെ മേള കുട്ടികൾക്ക് ആഹ്ലാദകരമായിരുന്നു.

<gallery>
<gallery>
വരി 210: വരി 224:
21302-tour4.jpg
21302-tour4.jpg
21302-tour5.jpg</gallery>
21302-tour5.jpg</gallery>

'''രക്തസാക്ഷി ദിനം'''

'''രക്തസാക്ഷി ദിനം'''

ജനുവരി 30 രക്തസാക്ഷി ദിനത്തിനു ഗാന്ധിജിയുടെ ഓർമ പുതുക്കി. മൗന പ്രാർത്ഥനയ്ക്കുശേഷം കുഷ്ഠരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കുട്ടികൾ ഏറ്റുചൊല്ലി.

'''അപൂർവ്വ ചാന്ദ്ര ഗ്രഹണം'''

'''അപൂർവ്വ ചാന്ദ്ര ഗ്രഹണം'''

ജനുവരി 31ന് 152 വർഷത്തിലൊരിക്കൽ വരുന്ന അപൂർവ്വ ചാന്ദ്ര ഗ്രഹണത്തെക്കുറിച്ച് പ്രൊജക്ടർ വഴി നമ്മുടെ സ്കൂളിൽ പ്രദർശനം നടത്തി. ഈ ആകാശ വിസ്മയം കുട്ടികളെ അത്ഭുതഭരിതരാക്കി.

===ഫെബ്രുവരി===
===ഫെബ്രുവരി===

5,457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/524462" എന്ന താളിൽനിന്ന് ശേഖരിച്ചത്