Jump to content
സഹായം

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<big>അദ്ധ്യാപകദിനാഘോഷം 2018</big><br />
ഈ വർഷത്തെ അദ്ധ്യാപകദിനാഘോഷം വ്യത്യസ്ഥമായ രീതിയിലാണ് ആചരിക്കപ്പെട്ടത്. തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 1978- SSLC ബാച്ചിലെ അംഗങ്ങളായ സ്കൂൾ എച്ച്.​എം. മോഹനാംബിക ടീച്ചർ, കൊയിലാണ്ടി ഗേൾസ് ഹൈസ്കൂളിലെ എച്ച്.​എം. മൂസ്സ മാസ്റ്റർ,  സുജാത ടീച്ചർ, രതിദേവി തുടങ്ങിയവർ സ്കൂൾ  ലൈബ്രറിയിലേക്ക് 5000 രൂപയുടെ പുസ്തകം ഈ അധ്യാപക ദിനത്തിൽ സമ്മാനിച്ചു.
---------------------------------------------------------------------------------------
<big>കൂടപ്പിറപ്പുകൾക്കൊപ്പം</big><br />
<big>കൂടപ്പിറപ്പുകൾക്കൊപ്പം</big><br />
<p style="text-align:justify">കേരളം നേരിട്ട പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട കൂടപ്പിറപ്പുകൾക്ക് വേണ്ടി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാൻ ഞങ്ങൾ തയ്യാറാണ് എന്ന് സ്കൂൾ അസംബ്ലിയിൽ എല്ലാ കുട്ടികളും ഒരുമിച്ച് [[പ്രതിജ്ഞ ചെയ്തു]].  വലിയ രീതിയിലുള്ള പ്രതികരണമാണ് കുട്ടികളുടേയും രക്ഷിതാക്കളുടേയൂം ഭാഗത്ത്നിന്ന് ഉണ്ടാകുന്നത്.  തനിക്ക് ലഭിച്ച ലംപ്സം ഗ്രാന്റ് തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത [[ഋഷികേശ് റാം]], സഞ്ചയികയിലെ മുഴുവൻ സമ്പാദ്യവും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ [[നമിത]]യും, കമ്മൽ വാങ്ങാൻ കരുതി വെച്ച തുക പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നിറഞ്ഞ മനസ്സോടെ നൽകിയ [[ആയിഷ ഫർഹാന]] യും മറ്റ് കുട്ടികൾക്ക് ആവേശം പകർന്നു.  പല ക്ലാസുകളിൽ നിന്നായി സമാഹരിച്ച ദുരിതാശ്വാസ നിധി ഇപ്പോൾ നാല് ലക്ഷം കവിഞ്ഞിരിക്കുകയാണ്.  എൻ.സി.സി ,  ജെ.ആർ.സി തുടങ്ങിയ സംഘങ്ങളും പ്രത്യേക ധനസമാഹരണം നടത്തി. കുട്ടികളുടെ സഹജീവി സ്നേഹത്തെ എല്ലാവരും പുകഴ്‌ത്തുകയുണ്ടായി.</p style="text-align:justify">

893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520731" എന്ന താളിൽനിന്ന് ശേഖരിച്ചത്