Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ  2018 19  അധ്യയന വർഷത്തെ കരിയർ  ക്ലബ്ബിൻറെ ഉദ്ഘാടനം 13/07/2018 വെള്ളിയാഴ്ച ഒരു മണിക്ക് സ്കൂൾ സ്മാർട്ട്  റൂമിൽ വച്ച് നടത്തപ്പെട്ടു എട്ട് ഒമ്പത് ക്ലാസുകളിൽ നിന്നും ഏകദേശം 100 കുട്ടികൾ പങ്കെടുത്തു രജിസ്ട്രേഷന് ശേഷം ക്ലബ്ബ് കൺവീനർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു പൂർവ  വിദ്യാർത്ഥിയും B.Ed ട്രെയിനിയുമായ ഷാരോൺ  സൂസൻ ലാലൻ പഠനത്തിന് പ്രചോദനം നൽകുന്ന ക്ലാസ് നയിച്ചു മാതാപിതാഗുരുദൈവം എന്ന ആപ്തവാക്യത്തിൽ തുടങ്ങി  സ്വഭാവമഹിമയുടെയും  ഇംഗ്ലീഷിൽ പ്രാവീണ്യം  നേടേണ്ട  ആവശ്യകതയെപ്പറ്റിയും  കുട്ടികളുടെ മനസ്സിലേക്ക് എത്തിച്ചു  ക്ലബ്ബിനെ കൂടുതൽ വിശദാംശങ്ങൾ ജോയിൻറ് കൺവീനറായ ശ്രീമതി.രാജശ്രീ ടീച്ചർ  സംസാരിച്ചു

=== കൗൺസലിങ്ങ് ക്ലാസ്സ് ===  
=== കൗൺസലിങ്ങ് ക്ലാസ്സ് ===  
ഗ്ജ്ഫ്ഝ്ഝ്
കരിയർ ക്ലബ്ബിന്റെ ഒരു കൗൺസലിങ്ങ് ക്ലാസ്സ് 14/08/2018 ന് സ്കൂൾ സ്മർട്ട് റൂമിൽ വെച്ച് നടന്നു. ക്ലബ്ബ് കൺവീനർ ശ്രീമതി. ബിൻസു ബി സാറ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ ഡെപ്യൂട്ടി എച്ച് എം ലിസ്സി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പ്യുവർ അൻഡ് അപ്പ്ളൈഡ് ഫിസിക്സ് അഡ്മിനിസ്ട്റേറ്റീവ് ഓഫീസറും സെന്റെർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ജില്ലാ കോഡിനേറ്റർ ശ്രീ.സുഹൈൽ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.
<gallery>
36024-car1.jpg
36024-car2.jpg
36024-car3.jpg
36024-car4.jpg
36024-car5.jpg
</gallery>

==ഹലോ ആംഗലേയം ==
==ഹലോ ആംഗലേയം ==
3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520304" എന്ന താളിൽനിന്ന് ശേഖരിച്ചത്