Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
== നാഷണൽ സർവീസ് സ്കീം അധ്യാപക ദിനാചരണം ==
== നാഷണൽ സർവീസ് സ്കീം അധ്യാപക ദിനാചരണം ==
<font color=black><font size=3>
<font color=black><font size=3>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:2px; border:1px solid gray; background-image:-webkit-radial-gradient(white,  #ffebd1 ); font-size:98%; text-align:left; width:95%; color:black;"> സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ എൻ എസ്സ് എസ്സിന്റെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു.  അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. കുട്ടികളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ തരം കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഉന്മേഷഭരിതരാക്കുവാനും പഠനത്തിൽ ശ്രദ്ധ ക്ഷണിക്കുവാനും സഹായകരമായി. ക്ലാസ്സുകൾ എടുത്ത എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് കുട്ടികളുടെ ഭാഗത്തു നിന്നും പ്രോത്സാഹനസമ്മാനങ്ങൾ ലഭിച്ചു. വോളന്റിയർമാർക്ക് തങ്ങളുടെ കഴിവ് മനസ്സിലാക്കുവാനും സധൈര്യം ഏത്  പ്രവർത്തനങ്ങളിലും പങ്കെടുക്കുവാനുമുള്ള ആത്മവിശ്വാസം ലഭിച്ചു. നാളത്തെ പ്രതീക്ഷകളായ അമ്പതോളം വോളന്റിയർമാർക്ക് ഒരു മികച്ച അവസരം നൽ കിയ സ്കൂൾ അധികൃതരോട് പ്രോഗ്രാം ഓഫീസറായ ശ്രീ സജിത്ത് കൃതജ്ഞത രേഖപ്പെടുത്തി. </div><br>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:2px; border:1px solid gray; background-image:-webkit-radial-gradient(white,  #ffebd1 ); font-size:98%; text-align:left; width:95%; color:black;"> സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 നാഷണൽ സർവീസ് സ്കീം] യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു.  അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. കുട്ടികളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ തരം കലാമത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കുട്ടികളെ ഉന്മേഷഭരിതരാക്കുവാനും പഠനത്തിൽ ശ്രദ്ധ ക്ഷണിക്കുവാനും സഹായകരമായി. ക്ലാസ്സുകൾ എടുത്ത എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് കുട്ടികളുടെ ഭാഗത്തു നിന്നും പ്രോത്സാഹനസമ്മാനങ്ങൾ ലഭിച്ചു. വോളന്റിയർമാർക്ക് തങ്ങളുടെ കഴിവ് മനസ്സിലാക്കുവാനും സധൈര്യം ഏത്  പ്രവർത്തനങ്ങളിലും പങ്കെടുക്കുവാനുമുള്ള ആത്മവിശ്വാസം ലഭിച്ചു. നാളത്തെ പ്രതീക്ഷകളായ അമ്പതോളം വോളന്റിയർമാർക്ക് ഒരു മികച്ച അവസരം നൽ കിയ സ്കൂൾ അധികൃതരോട് പ്രോഗ്രാം ഓഫീസറായ ശ്രീ സജിത്ത് കൃതജ്ഞത രേഖപ്പെടുത്തി. </div><br>
== ദുരിതാശ്വാസപ്രവർത്തനങ്ങൾ ==
== ദുരിതാശ്വാസപ്രവർത്തനങ്ങൾ ==
<font color=black><font size=3>
<font color=black><font size=3>
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520191" എന്ന താളിൽനിന്ന് ശേഖരിച്ചത്