"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17 (മൂലരൂപം കാണുക)
11:29, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 5 സെപ്റ്റംബർ 2018→ജില്ലാ ഓറിയന്റേഷൻ കോഴ്സ്
വരി 43: | വരി 43: | ||
=== ജില്ലാ ഓറിയന്റേഷൻ കോഴ്സ് === | === ജില്ലാ ഓറിയന്റേഷൻ കോഴ്സ് === | ||
[[പ്രമാണം:28012 bsg011.jpg|thumb|left|225x|ജില്ലാ ഓറിയന്റേഷൻ കോഴ്സ്]] | [[പ്രമാണം:28012 bsg011.jpg|thumb|left|225x|ജില്ലാ ഓറിയന്റേഷൻ കോഴ്സ്]] | ||
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്കൗട്ട് മാസ്റ്റർമാർക്കും ഗൈഡ് ക്യാപ്റ്റൻമാർക്കുമായി ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മൂവാറ്റുപുഴ സ്കൗട്ട് ഭവനിൽ ജില്ലാ ഓറിയന്റേഷൻ കോഴ്സ് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സാവിത്രി കോഴ്സ് ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് ഓർഗ്ഗനൈസിംഗ് കമ്മീഷണർ സുധീഷ് കുമാർ, ആലുവ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ റോസക്കുട്ടി, മൂവാറ്റുപുഴ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ എ. വി. മനോജ്എന്നിവർ ക്ലാസ്സുകൾ നയിച്ചു. യൂണിറ്റ് തലപ്രവർത്തനങ്ങളുടെ ആസൂത്രണവും കാര്യക്ഷമമായ നടത്തിപ്പും സംബന്ധിച്ചായിരുന്നു ക്ലാസ്സുകൾ. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ഗൈഡേ ക്യാപ്റ്റൻ ബി. സുജാകുമാരിയും ജില്ലാ ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുത്തു. | മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്കൗട്ട് മാസ്റ്റർമാർക്കും ഗൈഡ് ക്യാപ്റ്റൻമാർക്കുമായി ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മൂവാറ്റുപുഴ സ്കൗട്ട് ഭവനിൽ ജില്ലാ ഓറിയന്റേഷൻ കോഴ്സ് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സാവിത്രി കോഴ്സ് ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് ഓർഗ്ഗനൈസിംഗ് കമ്മീഷണർ സുധീഷ് കുമാർ, ആലുവ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ റോസക്കുട്ടി, മൂവാറ്റുപുഴ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ എ. വി. മനോജ്എന്നിവർ ക്ലാസ്സുകൾ നയിച്ചു. യൂണിറ്റ് തലപ്രവർത്തനങ്ങളുടെ ആസൂത്രണവും കാര്യക്ഷമമായ നടത്തിപ്പും സംബന്ധിച്ചായിരുന്നു ക്ലാസ്സുകൾ. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ഗൈഡേ ക്യാപ്റ്റൻ ബി. സുജാകുമാരിയും ജില്ലാ ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുത്തു. | ||
=== ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.=== | === ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.=== |