Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:

  മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്കൗട്ട് മാസ്റ്റർമാർക്കും ഗൈഡ് ക്യാപ്റ്റൻമാർക്കുമായി ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മൂവാറ്റുപുഴ സ്കൗട്ട് ഭവനിൽ  ജില്ലാ ഓറിയന്റേഷൻ കോഴ്സ് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സാവിത്രി കോഴ്സ് ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് ഓർഗ്ഗനൈസിംഗ് കമ്മീഷണർ സുധീഷ് കുമാർ, ആലുവ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ റോസക്കുട്ടി, മൂവാറ്റുപുഴ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ എ. വി. മനോജ്എന്നിവർ ക്ലാസ്സുകൾ നയിച്ചു. യൂണിറ്റ് തലപ്രവർത്തനങ്ങളുടെ ആസൂത്രണവും കാര്യക്ഷമമായ നടത്തിപ്പും സംബന്ധിച്ചായിരുന്നു ക്ലാസ്സുകൾ. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ഗൈഡേ ക്യാപ്റ്റൻ ബി. സുജാകുമാരിയും ജില്ലാ ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുത്തു.

===  ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.=== 
[[പ്രമാണം:28012 bsg012.jpg|thumb|ദേശീയ അദ്ധ്യാപക ദിനം]]
സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനം ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. സ്കൗട്ട് ഗൈഡുകൾ രാവിലെ ഓഫീസിൽ ഹെഡ്മിസ്ട്രസ് ലേഖാ കേശവനെ സന്ദർശിച്ച്‌ പൂച്ചെണ്ടുനൽകി അദ്ധ്യാപക ദിനാശംസകൾ നേർന്നു. തുടർന്ന് ടീച്ചേഴ്സ് റൂമിലെത്തി എല്ലാ അദ്ധ്യാപകർക്കും പനിനീർപ്പൂവ് നൽകി ആശംസകൾ അറിയിച്ചു.
-----

==ചിത്രശാല==
==ചിത്രശാല==
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518565" എന്ന താളിൽനിന്ന് ശേഖരിച്ചത്