"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/വിദ്യാരംഗം-17 (മൂലരൂപം കാണുക)
23:25, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font size =5> <font color=red> ''' വിദ്യാരംഗം കലാസാഹിത്യവേദി'''</font></font> | <font size =5> <font color=red> ''' വിദ്യാരംഗം കലാസാഹിത്യവേദി'''</font></font> | ||
<font color=blue> | <font color=blue> '''പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വീഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളിലേയ്ക്ക് നയിക്കുന്ന സർഗ്ഗാത്മകമായ ഭാഷാപഠനത്തിന് വേദിയൊരുക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിന് അധ്യാപികയായ സ്റ്റെല്ല ടീച്ചറെ കൺവീനറായി തെരഞ്ഞെടുത്തു.സർഗ്ഗോൽസവങ്ങൾ കഥക്കൂട്ടം, കവിതക്കൂട്ടം, കാവ്യാലാപനക്കൂട്ടം, അഭിനയക്കൂട്ടം, പാട്ടുക്കൂട്ടം, ദിനാചരണങ്ങൾ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത് .വിദ്യാർത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവൺമെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവർത്തനങ്ങളും സ്ക്കൂൾ തലത്തിൽ നടത്തി സമ്മാനങ്ങൾ നൽകിവരുന്നു.എൽ.പി,യു.പി,ഹൈസ്കൂൾ തലങ്ങളിലായി 168 കുട്ടികൾ അവരുടെവിവിധ കഴിവുകൾ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യുന്നു'''.</font> | ||