Jump to content
സഹായം

"ഇംഗ്ലീഷ് പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
'''ഇംഗ്ലീഷ് പരിശീലനം'''
'''ഇംഗ്ലീഷ് പരിശീലനം'''
ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹൈസ്ക്കൂൾ കുട്ടികൾക്ക് ഗ്രാമറിനും സ്പോക്കൺ ഇംഗ്ലീഷിനും പരിശീലനം നൽകുന്നു. എല്ലാ ദിവസവും വൈകുന്നേരം 3.45 മുതൽ ഒരു മണിക്കൂർ പരിശീലനമാണ് നൽകുന്നത്.

[[പ്രമാണം:45051 English 1.jpg|ലഘുചിത്രം|ഇടത്ത്‌]]

വരി 8: വരി 9:

'''ഹലോ ഇംഗ്ലീഷ്'''
'''ഹലോ ഇംഗ്ലീഷ്'''
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517988" എന്ന താളിൽനിന്ന് ശേഖരിച്ചത്