Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, എം ഡി സ്കൂളിൽ മുപ്പത്തിനാലു ക്ലാസ്മുറികളും ഹൈട്ടെക്കാക്കി.. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 34 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.

<center>
{| class="wikitable"
|-
| [[ചിത്രം:20002_5.jpg|200px|]] || [[ചിത്രം:20002_6.jpg|200px|]] ||  [[ചിത്രം:20002_8.jpg|200px|]] || [[ചിത്രം:20002_21.jpg|200px|]]
|-
|}
</center>
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/516923" എന്ന താളിൽനിന്ന് ശേഖരിച്ചത്