Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|  

<center><b><u>ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവത്തനങ്ങൾ</u></b></center>
<center><b><u>ജൂലായ്‌ മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ</u></b></center>
യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക  കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ  ആധാരമാക്കി യൂണിറ്റ്‌ ടെസ്റ്റ്‌ എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള  പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് .  ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ  എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ്‌  കൺവീനർമാരെ  ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു.

വരി 23: വരി 23:
ഹിന്ടിക്ലുബിന്റെനേത്രുത്വത്തിൽ ‘പ്രേംചന്ദ് ‘ദിനാചരണംസമുചിദമായി ആചരിച്ചു. –പ്രശ്നോത്തരി , പ്രേംചന്ദ് രചനകളെ പരിചയപ്പെടുത്തൽ,പോസ്റ്റർ രചന എന്നിവ നടത്തി .ശങ്കയില്ലാതെ ഹിന്ദി സംസാരിക്കാൻ അവസ്സരം നൽകുന്ന ‘വാഗ് വർദ്ധിനി സഭ’ എന്നിവയും നടന്നു വരുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഏറ്റെടുത്തു നടത്തുന്ന സഹപാഠികളിൽ  സഹായ-സഹകരണ മനോഭാവം വളർത്തുന്ന ‘കൈതാങ്ങ’വളരെ മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. വളരെ നല്ല പ്രതികരനമാണ് ഈ പ്രവർത്തനത്തിൻ ലഭിച്ചു കൊണ്ടിരിക്കുന്നത് . ഒപ്പം തന്നെസ്കൂളിനെ പ്ലാസ്റിക്രഹിതമാക്കുന്നതിന്റെ ഭാഗമായുള്ള പേപ്പർ &തുണിസഞ്ചി&ഫയൽ  നിർമാണം ആരംഭിച്ചു.  വളരെ പ്രോത്സാഹജനകമായ  പ്രതികരണമാണ്  ഈ പ്രവര്തിനത്ത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .പൊതു  വിജ്ഞാനം , പത്ര വായന എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 'news at a tme' എന്ന ക്വിസ് എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. ജൂലൈ 11 ജനസംഖ്യദിനത്തോടനുബന്ധിച്ചു 8,9,10  ക്ലാസ്സിലെ കുട്ടികളുടെ വീട്ടിലെ ജന സംഖ്യ കണക്കെടുപ്പ് (ആശ്രയ പങ്കാളിത്തം, സ്ത്രീ-പുരുഷ അനുപാതം) നടത്തി, തുടർ പ്രവർത്തനത്തി നു  ആരഭം കുറിച്ച്.  
സാമൂഹ്യ ശാസ്ത്ര ക്ലബ്‌ ഏറ്റെടുത്തു നടത്തുന്ന സഹപാഠികളിൽ  സഹായ-സഹകരണ മനോഭാവം വളർത്തുന്ന ‘കൈതാങ്ങ്’വളരെ മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. വളരെ നല്ല പ്രതികരനമാണ് ഈ പ്രവർത്തനത്തിൻ ലഭിച്ചു കൊണ്ടിരിക്കുന്നത് . ഒപ്പം തന്നെസ്കൂളിനെ പ്ലാസ്റിക്രഹിതമാക്കുന്നതിന്റെ ഭാഗമായുള്ള പേപ്പർ &തുണിസഞ്ചി&ഫയൽ  നിർമാണം ആരംഭിച്ചു.  വളരെ പ്രോത്സാഹജനകമായ  പ്രതികരണമാണ്  ഈ പ്രവര്തിനത്ത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .പൊതു  വിജ്ഞാനം , പത്ര വായന എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 'news at a tme' എന്ന ക്വിസ് എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. ജൂലൈ 11 ജനസംഖ്യദിനത്തോടനുബന്ധിച്ചു 8,9,10  ക്ലാസ്സിലെ കുട്ടികളുടെ വീട്ടിലെ ജന സംഖ്യ കണക്കെടുപ്പ് (ആശ്രയ പങ്കാളിത്തം, സ്ത്രീ-പുരുഷ അനുപാതം) നടത്തി, തുടർ പ്രവർത്തനത്തി നു  ആരഭം കുറിച്ച്.  
ശാസ്ത്ര വിഭാഗം ഏറ്റെടുത്തജൂലൈ 21 ‘ചാന്ദ്ര ദിനത്തോടനുബന്ധിച് ക്വിസ്,ചുമർ പത്രിക നിർമ്മാണം ,’ചന്ദ്ര പര്യവേക്ഷണം-ഒരു ചരിത്രാന്വേഷണം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌, സെമിനാർ ,പ്രസന്റേഷൻ ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്ര കുറിപ്പ് അവതരണം ,പൌർണമി അവതരിപ്പിച്ച ചന്ദ്ര ദിന –റെഡിയൊ പ്രക്ഷേപണം,എന്നിവ നടന്നു.   

'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ഊർജ്ജസംരക്ഷണതുടർ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും കൺവീനർമാർ കറന്റ്‌ ബില്ലിന്റെ  യുനിറ്റ്‌, തുക ,എന്നിവ എഴുതാനുള്ള formവിതരണം ചെയ്തു .പേപ്പർ പേന നിർമ്മാണ പരിശീലനം ( 8 ,9 ക്ലാസ്സിലെ ഓരോ ഡിവിഷനിലെ ഒരു കുട്ടിക്ക് ) നടന്നു.  ദ ശ പുഷ്പ പ്രദർശനം  “പത്തില മാഹാത്മ്യം”-ഇലക്കറകൾ കൊണ്ടുണ്ടാക്കിയ വിവിധ ആഹാരപദാർഥങ്ങളുടെ പ്രദർശനം ,യങ്ങ് ഫാർമർ ക്ലബ് രൂപീകരണം (വീട്ടു വളപ്പിൽ പച്ചക്കറി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കൽ  ) എന്നിവയും, സോപ്പ് നിർമ്മാണ യൂ ണിറ്റിന്റെ  ഈ വർഷത്തിന്റെ പ്രഥമ വിൽപ്പന , ജൈവ കീടനാശിനി നിർമ്മാണം , മാലിന്യ നിർമാർജ്ജന പ്രവത്തനം  എന്നിവ നടന്നു.

ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ വരയ്ക്കാനും മറ്റും താൽപ്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു  കൊണ്ട് ള്ള പതിപ്പ് നിർമ്മാണം ,നാട്ടു കണക്കിനെ കുറിച്ച് –“നാട്ടു കണക്കും ഗണിതവും “-ശില്പശാല –ജനാർദ്ദനൻ പട്ടാമ്പി  , ഗണിത കോർണർ ,ബുള്ളറ്റിൻബോർഡ് , I C T ഉപയോഗിച്ച് പസ്കാൽ ജീവചരിത്ര കുറിപ്പ്  അവതരണം , എന്നിവ നടന്നു .
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ വരയ്ക്കാനും മറ്റും താൽപ്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു  കൊണ്ടുള്ള പതിപ്പ് നിർമ്മാണം ,നാട്ടു കണക്കിനെ കുറിച്ച് –“നാട്ടു കണക്കും ഗണിതവും “-ശില്പശാല –ജനാർദ്ദനൻ പട്ടാമ്പി  , ഗണിത കോർണർ ,ബുള്ളറ്റിൻബോർഡ് , I C T ഉപയോഗിച്ച് പസ്കാൽ ജീവചരിത്ര കുറിപ്പ്  അവതരണം , എന്നിവ നടന്നു .
ലിറ്റിന്റെ പരിശീലനങ്ങൾ നടന്നുവരുന്നു .
ലിറ്റിന്റെ പരിശീലനങ്ങൾ നടന്നുവരുന്നു .
പരിസ്ഥി തി ക്ലബ്ബിന്റെ ‘വൈൽഡ് പെരിയാർ' വീഡിയോ പ്രദർശനം, ‘കൊതുകിന്റെ  ലോകം ‘’ ക്ലാസ്സ്‌ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു .  

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514593" എന്ന താളിൽനിന്ന് ശേഖരിച്ചത്