"എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ് (മൂലരൂപം കാണുക)
02:10, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2009++
(++) |
(++) |
||
വരി 63: | വരി 63: | ||
'''വി. ജി. ഭാസ്കരൻ നായർ ( 1957 -79 )''' | '''വി. ജി. ഭാസ്കരൻ നായർ ( 1957 -79 )''' | ||
[[ചിത്രം:Vgbsrv.jpg|thumb| | [[ചിത്രം:Vgbsrv.jpg|thumb|100px|center|''വി. ജി. ഭാസ്കരൻ നായർ, BA,BT'']] | ||
വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി. | വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി. | ||
വരി 73: | വരി 73: | ||
'''എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )''' | '''എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )''' | ||
[[ചിത്രം:Nk_karthasrv.jpg|thumb| | [[ചിത്രം:Nk_karthasrv.jpg|thumb|100px|center|''എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd.'']] | ||
എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ '''ACC''', '''NCC''' തുടങ്ങിയവയുടെ ചുമതല വഹിച്ചു. | എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ '''ACC''', '''NCC''' തുടങ്ങിയവയുടെ ചുമതല വഹിച്ചു. | ||
വരി 81: | വരി 81: | ||
'''ജി. ഗോപിനാഥൻ നായർ ( 1985 - 87 )''' | '''ജി. ഗോപിനാഥൻ നായർ ( 1985 - 87 )''' | ||
[[ചിത്രം:Gopinathansrv.jpg|thumb| | [[ചിത്രം:Gopinathansrv.jpg|thumb|100px|center|''ജി. ഗോപിനാഥൻ നായർ BA,BT'']] | ||
ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്. | ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്. | ||
വരി 88: | വരി 88: | ||
'''എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )''' | '''എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )''' | ||
[[ചിത്രം:Mgc_nairsrv.jpg|thumb| | [[ചിത്രം:Mgc_nairsrv.jpg|thumb|100px|center|''എം. ജി. ചന്ദ്രശേഖരൻ നായർ'']] | ||
എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( '''KPAC''', '''ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.''' ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി. | എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( '''KPAC''', '''ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.''' ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി. | ||
വരി 94: | വരി 94: | ||
'''വാസുദേവൻ നമ്പൂതിരി (1993 -97 )''' | '''വാസുദേവൻ നമ്പൂതിരി (1993 -97 )''' | ||
[[ചിത്രം:Onvsrv.jpg|thumb| | [[ചിത്രം:Onvsrv.jpg|thumb|100px|center|''വാസുദേവൻ നമ്പൂതിരി BA,B,Ed'']] | ||
വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, '''ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ''' നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു. | വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, '''ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ''' നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു. | ||
വരി 100: | വരി 100: | ||
'''കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )''' | '''കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )''' | ||
[[ചിത്രം:Leela.jpg|thumb| | [[ചിത്രം:Leela.jpg|thumb|100pxlcenter|''കെ. എൻ. ലീലക്കുട്ടി BSc.BEd'']] | ||
കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി. 1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു. | കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി. 1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു. | ||
വരി 118: | വരി 118: | ||
'''എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )''' | '''എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )''' | ||
[[ചിത്രം:Savithrisrv.jpg|thumb| | [[ചിത്രം:Savithrisrv.jpg|thumb|100px|center|''എം. കെ . സാവിത്രിയമ്മ, MA.B.Ed'']] | ||
എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു. എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു. | എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു. എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു. | ||
വരി 124: | വരി 124: | ||
'''കെ.പി. ഉമാദേവി ( 2004 - 2006 )''' | '''കെ.പി. ഉമാദേവി ( 2004 - 2006 )''' | ||
[[ചിത്രം:Umadevisrv.jpg|thumb| | [[ചിത്രം:Umadevisrv.jpg|thumb|100px|center|''കെ.പി. ഉമാദേവി, BSc, B,Ed'']] | ||
കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു. | കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു. |