Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ'''.1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്.1966 ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഹൈസ്കൂളായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. സി. ജെയിൻ ഫ്രാൻസീസ് എഫ്. സി. സി. ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപിക. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ  ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ  പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  
തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ'''.1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ്  ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ  ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി  ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ  പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.  
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
1,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514190" എന്ന താളിൽനിന്ന് ശേഖരിച്ചത്