Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ലിറ്റിൽ കൈറ്റ് പരിശീലനം)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:18011 07.jpg|ലഘുചിത്രം|നടുവിൽ|LTTLE KITE ONE DAY TRAINING]]
[[പ്രമാണം:18011 07.jpg|ലഘുചിത്രം|നടുവിൽ|LTTLE KITE ONE DAY TRAINING]]
                                                                            ''''''LITTLE KITES INAUGURATION''''''
                                              '''ജി  എച് എസ് എസ് കുഴിമണ്ണയിൽ ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം '''.
      ഗവ:  എച് എസ് എസ് കുഴിമണ്ണയിൽ ലിറ്റിൽ കൈറ്റ്സ് IT ക്ലബ്ബിന്റെ ഉദ്ഘാടനം 2018 ജൂലൈ 4 ബുധനാഴ്ച സ്‌കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ പി കെ വീരാൻകുട്ടി  അവർകൾ നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബോർഡ് അനാഛാദനവും അന്നേ ദിവസം നടന്നു. പ്രധാനാധ്യാപിക എം വി സുജാത അധ്യക്ഷയായിരുന്ന ചടങ്ങിൽ ,മാസ്റ്റർ ടെയിനർ ശ്രീ കെ ഉസ്മാൻ  , ഉപ പ്രധാനാധ്യാപിക എം വിജയ ലക്ഷ്മി      , സ്റ്റാഫ് സെക്രട്ടറി കുഞ്ഞിമുഹമ്മദ് മാസ്റ്റർ, സ്കൂൾ ഐ ടി കോർഡിനേറ്റർ അബ്ദുൽ ഗഫൂർ ഐ, , കൈറ്റ് മിസ്ട്രസ്  സജിത മക്കാട്ട് എന്നിവർ പങ്കെടുത്തു. 40 കുട്ടികളാണ് ഈ വർഷം ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ് ഉള്ളത്.  . അനിമേഷൻ, വീഡിയോ എഡിറ്റിങ് എന്നിവയിൽ ഇതിനോടകം പരിശീലനം പൂർത്തിയായി.എല്ലാ ബുധനാഴ്ചയും വൈകിട്ട് 4 മണി മുതൽ 5 മണി വരെ പരിശീലനം നടക്കുന്നുണ്ട്. ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ എന്ന സ്വതന്ത്ര 3ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം . ഗ്രാഫിക്സ് എഡിറ്റിംഗിനായി ജിമ്പും ഇൻക് സ്കേപ്പും പരിശീലിപ്പിക്കുന്നു. അനിമേഷൻ സിനിമകൾ പരിചയപ്പെടുത്തുക, സ്റ്റോറി ബോർഡ് തയ്യാറാക്കുക., ഇവയാണ് ഒന്നാമത്തെ മൊഡ്യൂളിൽ പരിചയപ്പെട്ടത്. രണ്ടാം മൊഡ്യൂളിൽ Tupi ൽ ലളിതമായ അനിമേഷൻ നിർമ്മിക്കുന്ന വിധം പരിശീലിച്ചു. ട്വീനിംഗ് സങ്കേതം ഇതോടൊപ്പം പരിചയപ്പെട്ടു. പശ്ചാത്തലചിത്രം ചലിപ്പിച്ചുകൊണ്ട് അനിമേഷൻ നൽകുന്നതും റൊട്ടേഷൻ ട്വീനിംഗും മൂന്നാം മൊഡ്യൂളിൽ വിനിമയം ചെയ്തു. നാലാം മൊഡ്യൂളിൽ ജിമ്പുപയോഗിച്ച് പശ്ചാത്തല ചിത്രം തയ്യാറാക്കാനും അ‍ഞ്ചിൽ ഇങ്ക്സ്കേപ്പിൽ കഥാപാത്രങ്ങളെ വരയ്ക്കാനും പരിശീലിച്ചു.ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് സിനുകൾ കുട്ടിച്ചേർക്കാനും ഫയൽ എക്സ്പോർട്ട് ചെയ്യുന്നതിനുമുള്ള പരിശീലനം നൽകി.
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/513789" എന്ന താളിൽനിന്ന് ശേഖരിച്ചത്