Jump to content
സഹായം

"G. V. H. S. S. Kalpakanchery/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:
|}
|}
== പരിസ്ഥിതി ക്യാമ്പ്==
== പരിസ്ഥിതി ക്യാമ്പ്==
[[പ്രമാണം:19022pcamp.jpg|400px|thumb|left|തിരുനെല്ലിയിലെ പരിസ്ഥിതി ക്യാമ്പിൽ സ്‌കൂളിൽനിന്നും പങ്കെടുത്തവർ ]]
[[പ്രമാണം:19022pcamp.jpg|500px|thumb|left|തിരുനെല്ലിയിലെ പരിസ്ഥിതി ക്യാമ്പിൽ സ്‌കൂളിൽനിന്നും പങ്കെടുത്തവർ ]]
                   മുൻ വർഷങ്ങളിൽ സ്കൂളിലെ കുട്ടികൾ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചില ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. ഉദാഹരണമായി 2015 ൽ വയനാട് ജില്ലയിൽ ഉള്ള തിരുനെല്ലിയിലെ മൂന്നുദിവസത്തെ ക്യാമ്പിൽ സ്കൂളിൽനിന്നും കുറേ കുട്ടികളും അധ്യാപകരും പങ്കെടുത്തിരുന്നു. കേരള വനം വകുപ്പും വന്യജീവി വകുപ്പും ചേർന്ന് നടത്തിയിരുന്ന ഒരു ക്യാമ്പ് ആയിരുന്നു അത്. കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രയോജനപ്രദമായിരുന്നു മൂന്നുദിവസത്തെ ആ പഠന ക്യാമ്പ്. നിരവധി പ്രഗല്ഭ വ്യക്തികളുടെ ക്ലാസുകൾ കേൾക്കുവാനും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്. കൂടാതെ ബാണാസുര മലയിലേക്കുള്ള ട്രക്കിങ് കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു.  

                   സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിന് വേണ്ടി നടത്തിയിരുന്ന ഒരു പ്രകൃതി പഠന ക്യാമ്പ് ആയിരുന്നു അത്. ഈ വർഷവും ക്യാമ്പിന് വേണ്ടി സ്കൂളിൽ നിന്നും അപേക്ഷിച്ചിട്ടുണ്ട്.

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/512068" എന്ന താളിൽനിന്ന് ശേഖരിച്ചത്