Jump to content

"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 109: വരി 109:
സോഷ്യൽ ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്


'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് 5-ാം ക്ലാസ്സിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂൾ കോമ്പൗണ്ടിൽ റാലിയും സംഘടിപ്പിച്ചു.
'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് 5-ാം ക്ലാസ്സിലെ കുട്ടികൾ ചുമർപത്രിക തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും സ്കൂൾ കോമ്പൗണ്ടിൽ റാലിയും സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ ഗാനം ആലപിച്ചു.
 
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി കൂടുകയും ദേശഭക്തിഗാനം, പ്രസംഗം, ടാബ്ലോ എന്നിവ അവതരിപ്പിച്ചു.  ഗാന്ധി ക്വിസ് നടത്തി.  


ശുചിത്വ ക്ലബ്ല്
ശുചിത്വ ക്ലബ്ല്
വരി 133: വരി 135:
എക്കോ ക്ബബ്ബ്
എക്കോ ക്ബബ്ബ്


എക്കോ ക്ബബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം വിത്തുകൾ വാങ്ങുകയും അവ പാകുുകയും ചെയ്തു.
എക്കോ ക്ബബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധതരം വിത്തുകൾ വാങ്ങുകയും അവ പാകുുകയും ചെയ്തു. പുനരുപയോഗദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ കരകൗശലവസ്തുക്കൾ (ന്യൂസ് പേപ്പർ ബാഗ്, പഴയ ബുക്ക് പേപ്പർ ഉപയോഗിച്ച് ബുക്ക് ബയന്റിംഗ്, വിവിധ പേപ്പർ ക്രാഫ്റ്റ് വർക്കുകൾ, ഉപോയഗശൂന്യമായ സോക്സ്, തുണി എന്നിവ ഉപയോഗിച്ച് പാവ, ബാഗുകൾ, പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ഫ്ലവർ വേയ്സ്) നിർമ്മിച്ചു.  


ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510376" എന്ന താളിൽനിന്ന് ശേഖരിച്ചത്