Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:
=== ജീവിത നൈപുണി പരിശീലനം ===
=== ജീവിത നൈപുണി പരിശീലനം ===
[[പ്രമാണം:28012 bsg010.jpg|thumb|228px|സ്കൗട്ട് മാസ്റ്റർ സോപ്പുനിർമ്മാണം പരിശീലിപ്പിക്കുന്നു]]

  സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് ഗൈഡുകൾക്കായി സയൻസ് ക്ലബ്ബിന്റെ സഹായത്തോടെ സോപ്പുമിർമ്മാണ പരിശീലന ക്ലാസ്സ് നടത്തി. ക്ലാസ്സ് പ്രതിനിധികളും പരിശീലനപരിപാടിയിൽ പങ്കാളികളായി. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ.യും സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്. കുളിസോപ്പും അലക്കുസോപ്പും സ്വയം നിർമ്മിക്കുന്നതിലൂടെ സ്വയം പര്യാപ്തതയും സാമ്പത്തിക ലാഭവും എങ്ങെനെയുണ്ടാകുന്നുവെന്നും സോപ്പുനിർമ്മാണത്തിന്റെ ശാസ്ത്രീയവശങ്ങളും അനിൽ സാർ വിശദീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് നൽകുന്ന സോപ്പു നിർമ്മാണ കിറ്റാണ് പറിശീലനത്തിന് ഉപയോഗിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി നിർമ്മിച്ച സോപ്പുകൾ ക്യുവറിംഗിനു ശേഷം സ്കൗട്ട് ഗൈഡുകൾക്ക് വിതരണം ചെയ്യും.

emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/510172" എന്ന താളിൽനിന്ന് ശേഖരിച്ചത്