Jump to content
സഹായം

"എസ്.ആർ.വി.എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്. ചിറക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''വി. ജി. ഭാസ്കരൻ നായർ ( 1957 -79 )'''
[[ചിത്രം:Vgbsrv.jpg|thumb|200px|center|''വി. ജി. ഭാസ്കരൻ നായർ, BA,BT'']]
വി. ജി. ഭാസ്കരൻ നായർ, BA,BT.ഈ സ്കൂളിന്റെ ആദ്യ  പ്രമഥ അധ്യാപകൻ. ഇദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നങ്ങളാണ് സ്കൂളിനെ ഇന്നത്തെ നിലയിൽ എത്തിച്ചത്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് 1972-ൽ അദ്ദേഹത്തിന് ദേശീയ തലത്തിലെ മികച്ച അധ്യാപകനുള്ള അവാർഡ് അന്നത്തെ പ്രസിഡന്റ് വി. വി. ഗിരിയിൽ നിന്നു ലഭിക്കുകയുണ്ടായി.
'''പി. എൻ. പണിക്കരുടെ''' കൂടെ കേരളാ ലൈബ്രറി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരിൽ ഒരാളാണ്. കോട്ടയം ജില്ലാസഹകരണ ബാങ്കിന്റെ പ്രസിഡന്റായും, നെടുംങ്കുന്നം പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായും, കോട്ടയം ജില്ലാ കോഗ്രസ്സ് കമ്മറ്റി അംഗമായും, ബ്ബോക്ക് പ്രസിഡന്റായും പ്രവർത്തിച്ചുണ്ട്.
യശ്ശശരീരനായ വി. ജി. ഭാസ്കരൻ നായർ സാർ നെടുംങ്കുന്നം വലിയവീട്ടിൽ കുടുംബാഗമാണ്.
----
'''എൻ. കെ. തങ്കപ്പൻ കർത്ത ( 1979 - 85 )'''
[[ചിത്രം:Nk_karthasrv.jpg|thumb|200px|center|''എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd.'']]
എൻ. കെ. തങ്കപ്പൻ കർത്ത, BSc.,BEd. സ്കൂൾ ആരംഭിച്ച കാലത്തു തന്നെ അധ്യാപകനായി സേവനം ആരംഭിച്ചു. വി.ജി. ഭാസ്കരൻ നായർ സാറിനു ശേഷം 1979 മുതൽ 1985 വരെ പ്രഥമ അധ്യാപകനായി. 1960 - 70 കാലയളവിൽ '''ACC''', '''NCC''' തുടങ്ങിയവയുടെ ചുമതല വഹിച്ചു.
നിലവിലെ മേൽവിലാസം :
Amritajyoti,Manimala PO,Kottayam Dist.
----
'''ജി. ഗോപിനാഥൻ നായർ ( 1985 - 87 )'''
[[ചിത്രം:Gopinathansrv.jpg|thumb|200px|center|''ജി. ഗോപിനാഥൻ നായർ BA,BT'']]
ജി. ഗോപിനാഥൻ നായർ BA,BT,സ്കൂളിൽ അധ്യാപകനായി 1958 പ്രവേശിച്ചു, പ്രഥമ അധ്യാപകനായി 1985 മുതൽ 1987 വരെ പ്രവർത്തിച്ചു, ഒരു നല്ല പ്രാസംഗികനും തികഞ്ഞ ഗാന്ധിയനുമാണ്.
നിലവിലെ മേൽവിലാസം : Palazhi, Mariyappali P.O, Kottayam.
----
'''എം. ജി. ചന്ദ്രശേഖരൻ നായർ. ( 1987 - 93 )'''
[[ചിത്രം:Mgc_nairsrv.jpg|thumb|200px|center|''എം. ജി. ചന്ദ്രശേഖരൻ നായർ'']]
എം. ജി. ചന്ദ്രശേഖരൻ നായർ. സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇദ്ദേഹത്തിന്റെ കാലയളവ്. 1959 മുതൽ സ്കൂളിൽ അധ്യാപകനായി. പ്രഥമ അധ്യാപകനായി 1987 മുതൽ 1993 വരെ പ്രവർത്തിച്ചു. പ്രാസംഗികൻ, സംഗീത്ന്ജൻ, നടൻ ( '''KPAC''', '''ദേശാഭിമാനി തിയേറ്റേഴ്സ് തുടങ്ങിയവയിൽ പ്രവർത്തിച്ചു.''' ) 1992-ൽ KPHSA യുടെ നല്ല അധ്യാപകനുള്ള അവാർഡ് നേടി.
----
'''വാസുദേവൻ നമ്പൂതിരി  (1993 -97 )'''
[[ചിത്രം:Onvsrv.jpg|thumb|200px|center|''വാസുദേവൻ നമ്പൂതിരി BA,B,Ed'']]
 
വാസുദേവൻ നമ്പൂതിരി BA,B,Ed.1963-ൽ അധ്യാപകനായി പ്രവർത്തനം ആരംഭിച്ചു. ക്വാളിഫൈഡ് സർട്ടിഫിക്കറ്റ് കോഴ്സ് 1978-ലും, '''ബാംഗ്ലൂരിലെ റീജണൽ ഇൻസ്റ്റിട്ടൂട്ട് ഓഫ് ഇംഗ്ലിഷിൽ''' നിന്ന് 1988-ൽ ഡിപ്ലോമ ഇൻ ടീച്ചിഗ് ഇംഗ്ലീഷും നേടി. ഇപ്പോൾ യോഗക്ഷേമ സഭയുടെ പ്രവർത്തനവുമായി സഹകരിക്കുന്നു. 1993 മുതൽ 1997 വരെ ഇദ്ദേഹം സ്കൂളിന്റെ പ്രഥമ അധ്യാപകനായി സേവനം അനുഷ്ടിച്ചു.
----
'''കെ. എൻ. ലീലക്കുട്ടി ( 1997 - 1999 )'''
[[ചിത്രം:Leela.jpg|thumb|2000pxlcenter|''കെ. എൻ. ലീലക്കുട്ടി BSc.BEd'']]
കെ. എൻ. ലീലക്കുട്ടി BSc.BEd. 1966-ൽ സ്കൂളിൽ അധ്യാപികയായി.  1997 മുതൽ 1999 വരെ പ്രഥമ അധ്യാപികയായി പ്രവർത്തിച്ചു.
നിലവിലെ മേൽവിലാസം : Anjali, Thampalakkadu P.O, Kottayam Distt.
----
'''എം. കെ . സാവിത്രിയമ്മ. ( 1999 - 2004 )'''
[[ചിത്രം:Savithrisrv.jpg|thumb|200px|center|''എം. കെ . സാവിത്രിയമ്മ, MA.B.Ed'']]
എം. കെ . സാവിത്രിയമ്മ, MA.B.Ed. സംസ്ക്രുത അധ്യാപികയായി പ്രവേശിച്ചു. 1999 മുതൽ 2004 വരെ പ്രഥമ അധ്യാപികയായി സേവനം അനുഷ്ടിച്ചു.  എം. കെ . സാവിത്രിയമ്മയുടെ കീഴിൽ സ്കൂൾ ജില്ലാ തലത്തിലും ഉപ ജില്ലാ തലത്തിലും സംസ്ക്രുത കലോത്സവത്തിൽ ഓവറോൾ  കിരീടം നേടി. ഇപ്പോൾ ഭർത്താവ് വിശ്വനാഥൻ നായരു  കൂടെ ഇടനാട്ടിൽ കൈരളി അക്ഷരസ്ലോകരഗം എന്ന പ്രസ്ഥാനത്തിന്റെ കൂടെ പ്രവർത്തിക്കുന്നു.
----
'''കെ.പി. ഉമാദേവി ( 2004 - 2006 ‌‌)'''
[[ചിത്രം:Umadevisrv.jpg|thumb|200px|center|''കെ.പി. ഉമാദേവി, BSc, B,Ed'']]
കെ.പി. ഉമാദേവി, BSc, B,Ed. 1987-ൽ അധ്യാപികയായി പ്രവേശിച്ചു. 2004 -06 കാലയളവിൽ പ്രഥമാധ്യാപികയായി സേവനം അനുഷ്ടിച്ചു.
നിലവിലെ മേൽവിലാസം : Kaduthottil. Aarumanoor P.O. Kottayam.
----




30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50992" എന്ന താളിൽനിന്ന് ശേഖരിച്ചത്