Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 9: വരി 9:
==അമരമ്പലം ശിവക്ഷേത്രം==
==അമരമ്പലം ശിവക്ഷേത്രം==
പഴക്കം കൊണ്ട‌ും നിർമ്മിതിയിലെ അപ‌ൂർവ്വതകൊണ്ട‌ും കൊത്ത‌ുപണികള‌ുടെ സവിശേഷതകൾ കൊണ്ട‌ും പ്രദേശത്തെ മറ്റ‌ുക്ഷേത്രങ്ങളിൽ നിന്ന് വേറിട്ട‌ു നിൽക്ക‌ുന്ന ഒന്നാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിൻെറ കൊത്ത‌ുപണികൾ ചേരശൈലിയില‌ുള്ളതാണെന്ന് പൊത‌ുസമ്മതമായ കാര്യമാണ്.മലപ്പ‌ുറം ജില്ലയിലെ പ്രധാന ബലിതർപ്പണക്ഷേത്രമാണ് അമരമ്പലം ശിവക്ഷേത്രം.ക്ഷേത്രത്തിന് ഒര‌ു കിലോമീറ്റർ ച‌ുറ്റളവിൽ നിന്ന് ധാരാളം നന്നങ്ങാടികൾ ക​ണ്ടെടുത്തിട്ട‌‌ുണ്ട്.

==  ഏഷ്യയിലെ ഏക ഗുഹാവാസികൾ==
              എഷ്യയിലെ തന്നെ ഇന്നും അവ‍‍‍ശേ‍ഷിക്കുന്ന ഗുഹാവാസിക‍ൾ ഒരേ ഒരു വ൪ഗ്ഗമാണ് നിലമ്പൂ൪ കാടുകളിലെ ചോലനായ്ക്കനമാ൪. കായികക്ഷമതയുടെ കാര്യത്തിൽ മറ്റ് ആദിവാസി വ൪ഗങ്ങളെയെല്ലാം പിന്നിലാക്കുന്ന ഇവ൪ കരുളായി പ‍‍‍‍‍‍‍‍ഞ്ചായത്തിലെ മാഞ്ചീരി,അമരമ്പലം പഞ്ചായത്തിലെ 'അച്ചനല' എന്നിവിടങ്ങളിലായാണ് പാ൪ക്കുന്നത്.
458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/509053" എന്ന താളിൽനിന്ന് ശേഖരിച്ചത്