Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ==
<p style="text-align:justify">വായനാദിനം, ലോകപരിസ്ഥിതിദിനം, പുകവലിവിരുദ്ധദിനം,ബഷീർദിനം,ഹിരോഷിമാ‍ദിനം , ചാന്ദ്രദിനം തുടങ്ങി ജൂൺ,ജൂലൈ,ഓഗസ്റ്റ് മാസങ്ങളിലെ ചരിത്രപ്രാധാന്യമുള്ള ‍ എല്ലാ ദിനാചരണങ്ങളും സമുചിതമായി ആചരിച്ചു.</p>
'''മുലയൂട്ടൽ വാരാചരണം  : '''
ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കായി ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. ഐ സി ഡി എസ് ശിശുവികസന പദ്ധതി ഓഫീസർ  വി കെ യമുന ഉത്ഘാടനം ചെയ്തു.<br/>
==സ്കൗട്ട്,ഗെെ‍‍ഡ്,ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് പരിശീലനം==
<p style="text-align:justify">ആഴ്ച്ചകൾതോറും നടന്നുവരാറുളള സ്കൗട്ട്, ഗെെഡ്,ജെ ആർസി പരിശീലനം ക്രമമായിതന്നെ നടക്കുന്നു . സ്കൗട്ട്, ഗെെഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ വർഷം ആരംഭിച്ച ബാൻഡ് സംഘത്തിന് ഒഴിവു ദിനങ്ങളിൽ പരിശീലനം നൽകുന്നു. സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിലും സ്കൗട്ട്,ഗെെഡ് വിദ്യാർത്ഥകൾ അതീവ ശ്രദ്ധപുലർത്തുന്നു.</p>
==ഭവനസന്ദർശനം==
<p style="text-align:justify">വിദ്യാർത്ഥികളുടെ വീടുകളിലെ പഠനാന്തരീക്ഷം അറിയുന്നതിനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടും മാതാപിതാക്കളിൽ നിന്ന് അന്വേഷിച്ച് അറിയുന്നതിനുമായി അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിക്കുന്നു.വ്യക്തിഗതമായി ഒാരോരുത്തെ മനസ്സിലാക്കാൻ കഴിയുന്നതുകൊണ്ട് കുട്ടികളോട് അടുത്തിടപെടുന്നതിനും പഠനത്തിനും സ്വഭാവരൂപികരണത്തിനും സഹായിക്കുനതിനും സാധിക്കുന്നുണ്ട് .വീട്ടുകാർക്കും അധ്യാപകരോട് വളരെയധികം മതിപ്പും ബഹുമാനവും വളരുന്നതായി കാണാൻ കഴിഞ്ഞു.</p>
== സംയോജിത കൃഷി ==
== സംയോജിത കൃഷി ==
പൂക്കോട്ടുംപാടം കതിർ ഫാമിൽ ഹരിതസേനയുടേയും സ്കൗട്ട് & ഗൈഡ്സ്, എൻ എസ് എസ് യൂ്ണിറ്റിന്റേയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടപ്പാക്കുന്നു.കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.
പൂക്കോട്ടുംപാടം കതിർ ഫാമിൽ ഹരിതസേനയുടേയും സ്കൗട്ട് & ഗൈഡ്സ്, എൻ എസ് എസ് യൂ്ണിറ്റിന്റേയും നേതൃത്വത്തിൽ സംയോജിത പച്ചക്കറി കൃഷി നടപ്പാക്കുന്നു.കൃഷി മന്ത്രി വി എസ് സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.
458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508612" എന്ന താളിൽനിന്ന് ശേഖരിച്ചത്