Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
2017-18 അധ്യയന വർഷത്തിൽ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ  ഓവറാൾ  ചാംബ്യൻഷിപ് നേടി  സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ  5 ഇനങ്ങളിൽ മത്സരിക്കാൻ കുട്ടികൾ അർഹത നേടി 10A യിലെ രശ്മി രാജ് ,അപ്സൈഡ് കോൺസ്ഡ്രക്ഷനിൽ മൂന്നാം സ്ഥനവും എ ഗ്രേഡും നേടി. ക്യാഷ് അവാർഡിനും മെഡലിനും അർഹയായി .നമ്പർ ചാർട്ടിന് 10D യിലെ ദർശന വി ,അദർ ചാർട്ടിന് 10E യിലെ നന്ദന അനിൽ ,സ്റ്റിൽ മോഡലിന് 10O യിലെ അഞ്ജന കെ പി ,പസിലിനു 10L യിലെ ആർദ്ര  എസിനും A ഗ്രേഡ് ലഭിച് ഗ്രേസ് മാർക്കിന് അർഹരായി. ടിച്ചിംഗ് എയ്ഡ് മത്സരത്തിൽ സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും A ഗ്രേഡും സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് ഗണിതാധ്യാപികയായ ശ്രീമതി ബീനാ ഡേവിഡ് ഈ സ്ക്കൂളീന്റെഅഭിമാനമായി.

     2017-18 അധ്യായനവർഷത്തിൽ  എച്ച്. എസ്. വിഭാഗം  ഗണിത ശാസ്ത്ര മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നമുക്ക് ലഭ്ച്ചു. കോഴിക്കോട് വച്ച് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ നീതു പി. ആർ. puzzle ഇനത്തിൽ          
     2017-18 അധ്യായനവർഷത്തിൽ  എച്ച്. എസ്. വിഭാഗം  ഗണിത ശാസ്ത്ര മേളയിൽ ഒാവറോൾ ചാമ്പ്യൻഷിപ്പ് നമുക്ക് ലഭ്ച്ചു.
    ബി ഗ്രേഡ് കരസ്ഥമാക്കി എച്ച്. എസ് വിഭാഗത്തിൽ other chat ന് അർദ്ര എസിനും puzzle ന് ഷബാനനാസിനും ജീല്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ചു. ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി വിമല എം.ബി ക്കും ബെറ്റ്സി                            
    കോഴിക്കോട് വച്ച് നടന്ന സംസ്ഥാനഗണിതശാസ്ത്രമേളയിൽ നീതു പി. ആർ. puzzle ഇനത്തിൽ ബി ഗ്രേഡ് കരസ്ഥമാക്കി.
    ടീച്ചറിനും അഭിനന്ദനങ്ങൾ.
    എച്ച്. എസ് വിഭാഗത്തിൽ other chat ന് അർദ്ര എസിനും puzzle ന് ഷബാനനാസിനും ജീല്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ചു.
 
    ഇതിന് നേത്യത്വം നൽകുന്ന ശ്രീമതി വിമല എം.ബി ക്കും ബെറ്റ്സി ടീച്ചറിനും അഭിനന്ദനങ്ങൾ.

2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508566" എന്ന താളിൽനിന്ന് ശേഖരിച്ചത്