"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities (മൂലരൂപം കാണുക)
22:14, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018→ഓണാഘോഷം
വരി 79: | വരി 79: | ||
"ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.അദ്ധ്യാപകർക്ക് ആശംസകൾ അർപ്പിച്ചും പൂക്കൾ നൽകിയും ആഘോഷിക്കുന്നു. | "ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.അദ്ധ്യാപകർക്ക് ആശംസകൾ അർപ്പിച്ചും പൂക്കൾ നൽകിയും ആഘോഷിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:.jpg|thumb|<center>അദ്ധ്യാപക ദിനാചരണം</center>]] | |[[പ്രമാണം:28002Adyapaka dinacharanam2.jpg|thumb|<center>അദ്ധ്യാപക ദിനാചരണം</center>]] | ||
|} | |} | ||
<hr> | <hr> | ||
വരി 97: | വരി 97: | ||
|} | |} | ||
<hr> | <hr> | ||
== <font color=#DA0000 size=7><b>കൈത്താങ്ങുകൾ</b></font> == | |||
===കലികാലവർഷം=== | |||
കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ | |||
ശേഖരിച്ചു എത്തിക്കുകയും ചെയ്തു.തുടർന്ന് എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ കുടിവെളളം | |||
എത്തിച്ചു നൽകി. | |||
കലികാല വർഷക്കെടുതിയിൽ സ്കൂളിലെ ചില കുരുന്നുകളുടെ വീടുകളും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും നഷ്ടപെടുകയുണ്ടായി നിറകണ്ണുകളോടെയാണ് കുട്ടികൾ ഓണാവധി ദിനങ്ങളെക്കുറിച്ചു പങ്കിട്ടത്. കളിച്ചുല്ലസിക്കേണ്ട അവധി ദിനങ്ങൾ കുരുന്നുകൾക്ക് ഭയാശങ്കയുടെ നാളുകളായിരുന്നു. | |||
==== പ്രളയക്കെടുതിയിൽ കൈത്താങ്ങ്==== | |||
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ അദ്ധ്യാപകർ ആത്മാർഥമായി സഹകരിക്കുകയും മൂത്തകുന്നം എസ്.എൻ .എം ഹയർസെക്കണ്ടറി സ്കൂൾ വൃത്തിയാക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും നഷ്ടപ്പെടാത്ത കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി അദ്ധ്യാപകർ പ്രളയദുരന്തം അനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു. |