Jump to content
സഹായം

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.
2009 മാർച്ചിലെ SSLC പരീക്ഷയിൽ 238 കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടാൻ സ്‌ക്കൂളിനു സാധിച്ചു.വെരി.റവ.ഫാ.ജയിംസ് ആലുക്കൽ മാനേജരായ ഈ സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക റവ.സി.ആനീസ് തെക്കിനിയൻ (ടി.ഡി.ശാന്ത) ആണ്. 31 ഡിവിഷനുകളിലായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ 1208 വിദ്യാർത്ഥിനികൾ പഠിക്കുന്നൂ.44 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.


2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.
2015 ജൂലൈയിൽ ആ സ്ക്കൂളിന്റെ പുതിയ മാനേജർ ആയി ഫാ. കുര്യാക്കോസ് ഇരവിമംഗലം നിയമിതനായി. 2013ഏപ്രിൽ മുതൽ ശ്രീമതി ജില്ലി പി. ജിയോ പ്രധാന അദ്ധ്യാപികയായി ചാർജെടുത്തു. ജില്ലി ടീച്ചറുടെ നേതൃത്ത്വത്തിൽ 33 അദ്ധ്യാപകരുടേയും 5 അനദ്ധ്യാപകരുടേയും കഠിന പരിശ്രമത്താൽ ഈസ്ക്കൂൾ മികച്ച വിജയങ്ങൾ കരസ്ഥമാക്കുന്നു. 2013മുതൽ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടുന്നു. ശാസ്ത്രോത്സവത്തിലും കലോത്സവത്തിലും കായിക മത്സരങ്ങളിലും ഈസ്ക്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിക്കറുണ്ട്.<br />
2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ‍ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. 9കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി. 9 കുട്ടികൾ 9വിഷയത്തിനും 8 കുട്ടികൾ 8 വിഷയത്തിനും '''എ'''പ്ലസ് നേടുകയുണ്ടായി.
 
          2017-18 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി ‍ഞങ്ങളുടെ വിദ്യലയം 100 ശതമാനം വിജയം കരസ്ഥമാക്കി. '''9'''കുട്ടികൾ മഴുവൻ വിഷയങ്ങൾക്കും '''എ'''പ്ലസ് നേടി. '''9''' കുട്ടികൾ 9വിഷയത്തിനും '''8''' കുട്ടികൾ 8 വിഷയത്തിനും '''എ'''പ്ലസ് നേടുകയുണ്ടായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
641

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/506486" എന്ന താളിൽനിന്ന് ശേഖരിച്ചത്