"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:51, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018ക്ലബ്ബ് പ്രവർത്തനങ്ങൾ
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |
(ചെ.) (ക്ലബ്ബ് പ്രവർത്തനങ്ങൾ) |

വരി 4: | വരി 4: | ||

കൊല്ലം പട്ടണം പണ്ടു മുതൽക്കേ കച്ചവടത്തിനും കശുവണ്ടി വ്യവസായത്തിനും കയർവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ്. ശ്രീ.തങ്ങൾ കുഞ്ഞു മുസല്യാരെപ്പോലുള്ളവർ ഈ നാടിന്റെ ഭാഗധേയം തന്നെ തിരുത്തിയെഴുതിയവരാണ്. കച്ചവടസ്ഥാപനത്തോടെപ്പം വിദ്യാഭ്യാസസ്ഥാപനങ്ങലും ആരംഭിച്ചു കൊണ്ട്. വലിയൊരു മാറ്റത്തിനുള്ള വഴി തുറക്കുകയാണദ്ദേഹം ചെയ്തത്. |
കൊല്ലം പട്ടണം പണ്ടു മുതൽക്കേ കച്ചവടത്തിനും കശുവണ്ടി വ്യവസായത്തിനും കയർവ്യവസായത്തിനും പേരുകേട്ട സ്ഥലമാണ്. ശ്രീ.തങ്ങൾ കുഞ്ഞു മുസല്യാരെപ്പോലുള്ളവർ ഈ നാടിന്റെ ഭാഗധേയം തന്നെ തിരുത്തിയെഴുതിയവരാണ്. കച്ചവടസ്ഥാപനത്തോടെപ്പം വിദ്യാഭ്യാസസ്ഥാപനങ്ങലും ആരംഭിച്ചു കൊണ്ട്. വലിയൊരു മാറ്റത്തിനുള്ള വഴി തുറക്കുകയാണദ്ദേഹം ചെയ്തത്. | ||

രണ്ടാംകുറ്റിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചന്ത, കൊല്ലത്തെ തന്നെ ആദ്യത്തെ പൊതു മാർക്കറ്റായിരുന്നു. ക്രയവിക്രയത്തിന്റെ ആദ്യകാല സ്പന്ദനങ്ങൾ ഈ നട്ടിൽ ഇന്നും അവശേഷിക്കുന്നു. |
രണ്ടാംകുറ്റിയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ചന്ത, കൊല്ലത്തെ തന്നെ ആദ്യത്തെ പൊതു മാർക്കറ്റായിരുന്നു. ക്രയവിക്രയത്തിന്റെ ആദ്യകാല സ്പന്ദനങ്ങൾ ഈ നട്ടിൽ ഇന്നും അവശേഷിക്കുന്നു. | ||

കോയിക്കൽ സാംസ്കാരികമായ ഒത്തോരുമയ്ക്ക് പേരുകേട്ട നാടാണ്. വിഭിന്ന മതസ്ഥരായിട്ടുള്ളവർ ഇവിടെ സാഹോദര്യത്തോടെ പുലരുന്നു. അമ്പലവും പള്ളിയും മോസ്കും തൊട്ടടുത്തടുത്തായിത്തന്നെ നിലകൊള്ളുന്നു. ആഘോഷങ്ങളും ആചാരങ്ങളും ആവേശത്തോടെ കൊണ്ടായുന്നു. | |||
കോയിക്കൽ ചരിത്രമുറങ്ങുന്ന നാട്! | |||
കച്ചവടപ്പെരുമയുടെ നാട്! | |||
അറിവിന്റെ കരുത്ത് തിരിച്ചറിഞ്ഞ നാട്! | |||
സംസ്കാരങ്ങളുടെ സമന്വയ ഭൂമി! | |||
കലകളുടെ കേദാരം! | |||