Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:

== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
<p style="text-align:justify">   </p>
<p style="text-align:justify">'''മുമ്പ് സംസ്ഥാന തലം വരെയുള്ള മത്സരങ്ങളിൽ പോലും പങ്കെടുപ്പിച്ച് വിജയികളെ സൃഷ്ടിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. മികച്ച രീതിയിലുള്ള ഗ്രൗണ്ടായിരുന്നു സ്കൂളിനുണ്ടായിരുന്നത്.അശാസ്ത്രീയമായ രീതിയലുള്ള കെട്ടിടം നിർമ്മാണം സ്കൂൾ ഗ്രൗണ്ട് ഇല്ലാതാക്കി.ചെറിയൊരു ഭാഗം മാത്രമാണ് ഗ്രൗണ്ടായി നിലവിലുള്ളത്.ശരിയായ രീതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനോ കളിക്കുന്നതിനോ സ്കൂൾ ഗ്രൗണ്ട് ഇന്ന് പര്യാപ്തമല്ല.'''  </p>
 
== സ്കൂൾ ഹാൾ ==
== സ്കൂൾ ഹാൾ ==
<p style="text-align:justify">സ്കൂളിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം നവീകരിച്ചാണ് സ്കൂൾ ഹാളായി ഉപയോഗിക്കുന്നത്.പഴമയെ നിലനിർത്താനുള്ള ഒരു ശ്രമം കൂടി ഇതിനു പിറകിലുണ്ട്.നേരത്തേ ക്ലാസ്സുമുറിയും ഹാളുമായി ഉപയോഗിച്ചിരുന്ന ആസ്‌ബസ്റ്റോസ് മേൽക്കൂര കെട്ടിടം  പൊളിച്ചുമാറ്റി എൻഡോസൾഫാൻ  പാക്കേജിൽ അനുവദിച്ച കെട്ടിടം പണിതപ്പോൾ  സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ സൗകര്യം ഇല്ലാതായപ്പോഴാണ്.പ്രൈമറി വിഭാഗം പഴയകെട്ടിടം നവീകരിച്ച് ഹാളായി ഉപയോഗിക്കാൻ തീരുമാനിച്ചത്.  </p>

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505697" എന്ന താളിൽനിന്ന് ശേഖരിച്ചത്