Jump to content
സഹായം

"എച്ച് എസ് അരിമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം   കോള്പാടങളാ​​​ല്  ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ‍ഞ്ചായത്താ​​ണ അരിമ്പൂര്. ഇവിടെ  വസിച്ചിരുന്നവരി​​ല് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊൃൃൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര് പ‍‍ഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര് കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്രതയുടെ കാര്യത്തിലും അരിമ്പൂര് പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യന് മാസ്റ്ററാണ ഏറ്റവും കൂടുതല് കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ്മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചര് ഇവിടത്തെ ഒരു പൂര്വ്വവിദ്യാര്ത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ.സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളില് പ്രവര്ത്തിക്കുന്നുണ്ട് . സ്പോര്ട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്  
== ചരിത്രം == 
കോള്പാടങളാ​​​ല്  ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ‍ഞ്ചായത്താ​​ണ അരിമ്പൂര്. ഇവിടെ  വസിച്ചിരുന്നവരി​​ല് ഭൂരിഭാഗവും കര്ഷകരും കര്ഷകതൊൃൃൊഴിലാളികളും  ആയിരുന്നു.  പഴയ കാലത്ത് ജീവിത സൗകര്യങളും യാത്രാ സൗകര്യങളും വളരെ കുറവായിരുന്നു.അരിമ്പൂര് പ‍‍ഞ്ചായത്തിന്റെ നടുവിലൂടെ ത്യശ്ശൂര് കണ്ടശ്ശാംകടവ്  റോഡ് കിഴക്കു-പടിഞ്ഞാറായി പോകുന്നു.ജനസാന്രതയുടെ കാര്യത്തിലും അരിമ്പൂര് പിന്നോക്കമായിരുന്നു. ശ്രീ.എ.എ.സെബാസ്റ്റ്യന് മാസ്റ്ററാണ ഏറ്റവും കൂടുതല് കാലം ഹെഡ്മാസ്റ്ററായി സേവനമനു​ഷ്ഠിച്ചത്. ഹെഡ്മിസ്ട്രസ്സായി ജോലി ചെയ്തിരുന്ന പി. സുന്ദരി ടീച്ചര് ഇവിടത്തെ ഒരു പൂര്വ്വവിദ്യാര്ത്ഥിനിയാണെന്നുള്ളത് ഈ സ്ക്കൂളിന്റെ ഭാഗ്യമാണ.സാമാന്യം ഭേദപ്പെട്ട  ലാബ്,ലൈബ്രറി തുടങിയവ സ്ക്കൂളില് പ്രവര്ത്തിക്കുന്നുണ്ട് . സ്പോര്ട്സിലും  ഗെയിംസിലും വളരെയേറെ നേട്ടങള് നേയെടുത്തിട്ടുണ്ട്  
. സ്ക്കൂള്  അഡ്മിഷന് രജിസ്റ്റര് പ്രകാരം  1960 ല്  ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ.
. സ്ക്കൂള്  അഡ്മിഷന് രജിസ്റ്റര് പ്രകാരം  1960 ല്  ഒന്നാമതായി  പ്രവേശനം ലഭിച്ചത്  ആനി.ടി.സി, രണ്ടാമതായി സിസിലി.പി.പി, മൂന്നാമതായി ഭഗീരഥി.എം. എന്നിവരാണ.
1999-2000 അധ്യയന വര്ഷത്തില് സംസ്ഥാന യുവജനോത്സവത്തില്  തായംബകയില്  മൂന്നാം സ്ഥാനം  നേടിയ മഹേശ്വരനെ ഇവിടെ പ്രത്യേകം സ്മരിക്കുന്നു.  അതുപോലെ സര്വ്വീസിലിരിക്കെ അന്തരിച്ച ശ്രീമതി.സി.എ.പുഷ്പം ടീച്ചറെ ദു​​:ഖത്തോടെ  സ്മരിക്കുന്നു.==

233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50531" എന്ന താളിൽനിന്ന് ശേഖരിച്ചത്