"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി (മൂലരൂപം കാണുക)
14:56, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2018യോഗ
(ക) |
(യോഗ) |
||
വരി 49: | വരി 49: | ||
ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനു ഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. | ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനു ഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു. | ||
മികവുത്സവം 2018 | |||
കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമി ക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 ' | |||
വൃത്തി നമ്മുടെ ശക്തി. | |||
സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു. | |||
ഭൂമിയ്ക്കൊരു കുട തീർത്ത് | |||
പരിസ്ഥിതിയെ തകർക്കുന്ന | |||
മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാനുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി. | |||
യോഗ | |||
ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പ രി ശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു | |||
ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാദിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്മയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |