Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 105: വരി 105:

|}
|}
==<FONT COLOR =BLUE><FONT SIZE = 4>'''ചിത്രശാല ''' </FONT></FONT COLOR>==
==<FONT COLOR =BLUE><FONT SIZE = 5>'''ചിത്രശാല ''' </FONT></FONT COLOR>==
<gallery>
<gallery>
29001_41.jpg|പ്രവേശനോത്സവം  
29001_41.jpg|പ്രവേശനോത്സവം  
വരി 128: വരി 128:
</gallery>
</gallery>

==<FONT COLOR =RED><FONT SIZE = 4>'''ഭൗതികസൗകര്യങ്ങൾ ''' </FONT></FONT COLOR>==
==<FONT COLOR =RED><FONT SIZE = 5>'''ഭൗതികസൗകര്യങ്ങൾ ''' </FONT></FONT COLOR>==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒറ്റ കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സുസജ്ജമായ ഐ.റ്റി.ലാബ് , സയൻസ്  ലാബ് , ലൈബ്രറി , സ്മാർട്ട് ക്ലാസ്റൂം എന്നിവ സ്കൂളിന്റെ പ്രതേൃകതകളാണ്‌  

  ==<FONT COLOR =YELLOW><FONT SIZE = 4>'''സ്കൂൾ പത്രം - ജോർജിയൻ വോയ്‌സ്''' </FONT></FONT COLOR>==
  ==<FONT COLOR =GREEN><FONT SIZE = 5>'''സ്കൂൾ പത്രം - ജോർജിയൻ വോയ്‌സ്''' </FONT></FONT COLOR>==

<gallery>
<gallery>
വരി 157: വരി 157:
അഞ്ചാം  ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ.സി.ഡി പ്രൊജക്ടർ, സി.ഡി ലൈബ്രറി, മൾട്ടീമിഡിയാ സൗകര്യങ്ങൾ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==<FONT COLOR =BLUE><FONT SIZE = 4>'''അക്കാദമിക പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
==<FONT COLOR =BLUE><FONT SIZE = 5>'''അക്കാദമിക പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
=====ക്ലാസ് ലൈബ്രറി =====  
=====ക്ലാസ് ലൈബ്രറി =====  
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.

വരി 191: വരി 191:
===== ടേം മൂല്യനിർണയം =====
===== ടേം മൂല്യനിർണയം =====
ഓരോ ടേമിലും  കുട്ടികൾക്കായി പരീക്ഷകൾ  നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

==<FONT COLOR =ORANGE><FONT SIZE = 4>'''പാഠ്യേതര  പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
==<FONT COLOR =ORANGE><FONT SIZE = 5>'''പാഠ്യേതര  പ്രവർത്തനങ്ങൾ ''' </FONT></FONT COLOR>==
===== തണൽ  =====
===== തണൽ  =====
ക്ലാസ് ലീഡർമാരുടെ  നേതൃത്വത്തിൽ  എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. തണൽ  എന്ന പേരിൽ അറിയപ്പെടുന്ന പുവർ ഫണ്ട് കളക്ഷനിൽ ഏറെ സന്തോഷത്തോടെ കുട്ടികൾ സഹകരിക്കുന്നു. സ്കുളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കാനാണ് ഇത് പ്രയോജനപ്പെടുത്തുന്നത്.

വരി 316: വരി 316:
കായികാദ്ധ്യാപകൻ ശ്രീ തങ്കച്ചൻ ജോൺന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.  ഉപജില്ലാകായികമേളയിലും  റവന്യൂജില്ലാ കായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ  വെള്ളി, മെഡലുകൾ നേടി.

==<FONT COLOR =MEROON><FONT SIZE = 4>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </FONT></FONT COLOR>==
==<FONT COLOR =BLUE><FONT SIZE = 5>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ''' </FONT></FONT COLOR>==
                
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടേറെ പ്രതിഭകൾ ലോകമെമ്പാടും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നുണ്ട്.അറിയപ്പെടുന്നവരിൽ ഏറ്റവും ഉന്നത നിലയിൽ എത്തിയ ചുരുക്കം ചില വ്യക്തികളെ ഇവിടെ പരിചയപ്പെടുത്തുന്നു.

995

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503909" എന്ന താളിൽനിന്ന് ശേഖരിച്ചത്