"ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/മികവുകൾ (മൂലരൂപം കാണുക)
23:02, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
=='''പ്രവൃത്തി പരിചയം'''== | |||
*പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | *പഠനത്തോടൊപ്പം പ്രവൃത്തി പരിചയത്തിലും പരിശീലനം നൽകുന്നു | ||
ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ചോക്ക് നിർമ്മാണം ,കുട നിർമ്മാണം ,ബുക്ക് ബൈൻഡിങ് കടലാസ് പൂക്കൾ നിർമ്മാണം ഇലക്ട്രിക്ക് വയറിങ് | ||
വരി 9: | വരി 7: | ||
വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | വിനിയോഗിക്കുന്നു ,ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ യൂ പി വിഭാഗത്തിൽ | ||
കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | കുട നിർമ്മാണത്തിലും ഇലക്ട്രിക്ക് വയറിങ്ങിലും ഫസ്റ്റ് A ഗ്രേഡ് ലഭിച്ചു | ||
[[പ്രമാണം:Mikav-ilovepdf-compressed.pdf|ലഘുചിത്രം]] | |||
<gallery> | <gallery> | ||
W_e_sbu_jillavijayikal.jpg|<small>ഉപജില്ല വിജയികൾ</small> | W_e_sbu_jillavijayikal.jpg|<small>ഉപജില്ല വിജയികൾ</small> | ||
Aswathiii.jpeg|<small>മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന അശ്വതിയുടെ മഴ കുറിപ്പ്</small> | Aswathiii.jpeg|<small>മാതൃഭൂമി ആഴ്ച പതിപ്പിൽ വന്ന അശ്വതിയുടെ മഴ കുറിപ്പ്</small> | ||
</gallery> | </gallery> | ||
=='''ബാൻഡ് സെറ്റ്'''== | |||
*ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു. | *ബാൻഡ് സെറ്റ് - താത്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ആഴ്ചയിൽ ഒരു ദിവസം പരിശീലനം നൽകുന്നു. | ||
പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | പ്രധാന ദിവസങ്ങളിൽ ബാൻഡ് മേളം നടത്തുന്നു. | ||
== ബാലശാസ്ത്ര കോൺഗ്രസ്== | |||
*ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര | *ബാലശാസ്ത്ര കോൺഗ്രസ് സ്റ്റേറ്റ് തലത്തിലേക്ക് സെലക്ഷൻ ലഭിച്ചു-സുസ്ഥിര വികസനം -ശാസ്ത്ര | ||
സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പോഷകാഹാരം എന്ന ഉപവിഷയമാണ് തിരഞ്ഞെടുത്തത്. | സാങ്കേതിക വിദ്യ വഴി എന്ന വിഷയത്തിൽ നിന്നും ശുചിത്വം ആരോഗ്യം പോഷകാഹാരം എന്ന ഉപവിഷയമാണ് തിരഞ്ഞെടുത്തത്. | ||
വരി 25: | വരി 23: | ||
പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . | പങ്കെടുക്കാനുള്ള അവസരം ലഭിച്ചു . | ||
<gallery> | <gallery> | ||
ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ബാലശാസ്ത്ര_കോൺഗ്രസ്സ് | ബാലശാസ്ത്ര_കോൺഗ്രസ്സ്.jpg|ബാലശാസ്ത്ര_കോൺഗ്രസ്സ് | ||
</gallery> | </gallery> | ||
=='''മികച്ച പ്രവർത്തനങ്ങൾ''' == | |||
*കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | *കളരി പരിശീലനം - ആഴ്ചയിൽ രണ്ട് ദിവസം പെൺ കുട്ടികൾക്ക് കളരി പരിശീലനം നൽകുന്നു. | ||
* എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. | * എല്ലാ ബുധനാഴ്ചയും മാസ്സ് ഡ്രിൽ നടത്തുന്നു. | ||
വരി 39: | വരി 37: | ||
*അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | *അക്ഷര ബോധം ഇല്ലാത്തവർക്കായി അക്ഷര കളരി നടത്തുന്നു .കൂടാതെ നവപ്രഭ അക്ഷര മുറ്റം എന്നിവയും നടത്തുന്നു | ||
സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | സ്കോളർഷിപ് പരീക്ഷകൾക്കായി പ്രത്യേക പരിശീലനം നൽകുന്നു . | ||
=='''പ്രത്യേക പരിശീലനം'''== | |||
<big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | <big>'''എസ് എസ് എൽ സി'''</big> കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | ||
ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. | ഈവനിംഗ് ക്ലാസുകൾ എല്ലാ ദിവസവും നടത്തുന്നു.ഓരോ മാസവും മൂല്യ നിർണ്ണയം നടത്തുന്നു. | ||
ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | ജനുവരി മുതൽ നൈറ്റ് ക്ലാസുകൾ സജ്ജീകരിക്കുന്നു. | ||
എൽ എസ് എസ്,യു എസ് എസ് ,എൻ ടി എസ് ഇ ,എൻ എം എം എസ് എന്നിവയിൽ പങ്കെടുക്കുന്ന | |||
കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. | |||
== '''ഭിന്നശേഷിക്കാരെ ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ'''== | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ | |||
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക്ശ്രീമതി മോളി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകുന്നു. | പ്രത്യേക പരിശീലനം നൽകുന്നു. | ||
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്ക്കൂളിലെ എല്ലാ മേഖലകളിലും മറ്റു കുട്ടികളെപ്പോലെ | ||
സ്വഭാവശാസ്ത്രവും കൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | എത്തിച്ചേരുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തുന്നു. | ||
റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു. | സ്വഭാവശാസ്ത്രവും കൃഷിശാസ്ത്രവും ഒന്നിപ്പിച്ച് ഇത്തരത്തിലുള്ള കുട്ടികളുടെ മാനസികവും | ||
റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | ശാരീരികവും ആത്മീയവുമായ വികസനം ഉറപ്പാക്കുന്നു. | ||
<gallery> | റിസ്സോഴ്സ് സെന്ററിന്റെ പ്രവർത്തനം വഴി മൾട്ടിഡിസിപ്ലനറി ടീമിന്റെ സേവനം | ||
Webp.net-resizeimage_(13).jpg| | ഉപയാഗിച്ച് കൊണ്ട് കുട്ടികളുടെ വെെകല്യത്തിന്റെ തീവ്രതകുറയ്ക്കുവാൻ സാധിക്കുന്നു. | ||
</gallery> | റിസോഴ്സ് ടീച്ചറുടെ സേവനം ഉറപ്പാക്കുന്നതുവഴി പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിലും | ||
<sup>താരെ സമീൻ പർ മത്സര വിജയികൾ | വിവിധമേഖലയിലുള്ള ഇത്തരം കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നു. | ||
</sup> | <gallery> | ||
Webp.net-resizeimage_(13).jpg| | |||
</gallery> | |||
<sup>താരെ സമീൻ പർ മത്സര വിജയികൾ | |||
</sup> | |||
=='''തോരാമഴയുടെ സ്നേഹതീരത്ത്'''== | |||
[http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | [http://malayalamresources.blogspot.com/search/label/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%82%20%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D '''തോരാമഴയുടെ സ്നേഹതീരത്ത്'''] | ||
എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗിന്റെ നേതൃത്വത്തിൽ | എന്റെ മലയാളം നമ്മുടെ മലയാളം ബ്ലോഗിന്റെ നേതൃത്വത്തിൽ | ||
വരി 63: | വരി 65: | ||
മലയാളം അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ്നേഹതീരത്ത് | മലയാളം അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സ്നേഹതീരത്ത് | ||
തോരാമഴയുടെ കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു...ചിത്രം വരക്കുന്നു.. | തോരാമഴയുടെ കവി റഫീക്ക് അഹമ്മദ് സംസാരിക്കുന്നു...ചിത്രം വരക്കുന്നു.. | ||
=='''സക്രിയം'''== | |||
'''സക്രിയം - അവധിക്കാലക്യാമ്പ്''' | '''സക്രിയം - അവധിക്കാലക്യാമ്പ്''' | ||
അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | അദ്ധ്യാപക-രക്ഷാകർത്തൃസമിതിയുടെ സജീവ പങ്കാളിത്തത്തിൽ ഒരാഴ്ചക്കാലത്തെ 'സക്രിയം' | ||
വരി 92: | വരി 94: | ||
RAKTTHA_DANAM.JPG|സെബി വല്ലച്ചിറ | RAKTTHA_DANAM.JPG|സെബി വല്ലച്ചിറ | ||
</gallery> | </gallery> | ||
==ചലച്ചിത്ര ശില്പശാല== | |||
'''ചലച്ചിത്ര ശില്പശാല''' | '''ചലച്ചിത്ര ശില്പശാല''' | ||
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി അഞ്ചേരി സ്കൂൾ പി.ടി.എ.യും ചലച്ചിത്രോത്സവ സംഘാടക സമിതിയും കൂടി ഒരു ചലച്ചിത്ര ശില്പശാല കുട്ടികൾക്കായി | ||
വരി 104: | വരി 106: | ||
eft.jpg| | eft.jpg| | ||
</gallery> | </gallery> | ||
=='''മാധ്യമ പരിശീലന കളരി'''== | |||
'''മാധ്യമ പരിശീലന കളരി''' | '''മാധ്യമ പരിശീലന കളരി''' | ||
9/11/12ന് മാധ്യമപരിശീലനപരിപാടിയിൽ എം.പി.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. | 9/11/12ന് മാധ്യമപരിശീലനപരിപാടിയിൽ എം.പി.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. |