Jump to content
സഹായം

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:
കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 732 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.  100% ആയിരുന്നു വിജയശതമാനം.  ഇതിൽ 76 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സും 40 വിദ്യാർത്ഥികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും കരസ്ഥമാക്കാൻ കഴിഞ്ഞു.  കൊയിലാണ്ടി ഉപജില്ലയിൽ ഏറ്റവും അധികം എ പ്ലസ്സ് നേടിയ വിദ്യാലയമായി മാറുവാൻ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്.</p style="text-align:justify">

--------------------------------------------------------------------------------------
--------------------------------------------------------------------------------------
<big>നൂറ് മേനിയുടെ തിളക്കത്തിൽ...</big>
ഈ വർഷത്തെ SSLC റിസൾട്ട് പ്രഖ്യാപനത്തോടെ അതിരില്ലാത്ത സന്തോഷത്തിലാണ് തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും.
ഈ വർഷം പരീക്ഷയെഴുതിയ 732 വിദ്യാർത്ഥികളും വിജയിച്ചെന്നു മാത്രമല്ല കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി സംസ്ഥാനത്തെ ആറാമത്തെയും, ജില്ലയിലെ രണ്ടാമത്തെയും ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയവുമായി മാറാൻ തിരുവങ്ങൂരിന് സാധിച്ചു.
കടലോര മേഖലയായ ചേമഞ്ചേരി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും തികച്ചും സാധാരണക്കാരായ വിദ്യാർത്ഥികളാണ് ഭൂരിപക്ഷവും ഇവിടെ പഠിക്കുന്നത് എന്നത് ഈ വിജയത്തിന് ഒത്തിരി മാറ്റ് കൂട്ടുന്നു.
ജൂൺ മാസത്തിൽ ആരംഭിക്കുന്ന പഠന പ്രവർത്തനങ്ങൾ - മോണിംങ് ഈ വിനിംങ് ക്ലാസുകൾ, പിയർ ഗ്രൂപ്പ് സ്റ്റഡി, സൺഡേ ക്ലാസുകൾ, വ്യത്യസ്ത പഠന ക്യാമ്പുകൾ, നൈറ്റ് ക്ലാസുകൾ... അങ്ങിനെ നീണ്ടു പോവുന്നു...
ഒടുവിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി വാർഷിക പരീക്ഷയോടടുത്ത ദിവസങ്ങളിൽ നടത്തുന്ന ദശദിന ക്യാമ്പോടു കൂടിയാണ് സ്കൂളിലെ പഠന പ്രവർത്തനങ്ങൾ അവസാനിക്കുന്നത്...
അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, പിടിഎ അംഗങ്ങളുടെയും പ്രാധിനിത്യത്തോടെയും അകമഴിഞ്ഞ സഹായത്തോടെയും കൂടിയാണ് ഇത്തരം പ്രവർത്തനങ്ങളൊക്കെയും സംഘടിപ്പിക്കുന്നത്.
ചരിത്ര നിയോഗം പോലെ വന്നെത്തിയ നൂറ് മേനി വിജയത്തിലേക്ക് ചേർന്നു നിന്ന എല്ലാ നന്മ നിറഞ്ഞ മനസ്സുകൾക്കും ,മികച്ച വിജയം കൈവരിച്ച പ്രിയ വിദ്യാർത്ഥികൾക്കും ഊഷ്മളമായ അഭിനന്ദനങ്ങൾ....
---------------------------------------------------------------
<big>അനുമോദനയോഗം</big>
<big>അനുമോദനയോഗം</big>
[[പ്രമാണം:16054 anoopkumar.jpg|right|thumb|നിപ രോഗത്തെ ആരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് നാടിനെ പ്രതിരോധത്തിന്റെ വഴികളിലേക്ക് നടത്തിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ.അനൂപ് കുമാറിന് മാതൃവിദ്യാലയത്തിന്റെ സ്നേഹാദരം.]]

893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503763" എന്ന താളിൽനിന്ന് ശേഖരിച്ചത്