Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<p style="text-align:justify">പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ് മുറികൾ ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്.</p>

== ഓഫീസ് മുറി ==
== ഓഫീസ് മുറി ==
വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൈകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്.
വളരെ പരിമിതമായ സൗകര്യങ്ങളാണ് സ്കൂൾ ഓഫീസിനുള്ളത്.സ്കൂൾ രേഖകൾ സൂക്ഷിക്കുന്നതിനോ ഓഫീസ് സ്റ്റാഫ് അംഗങ്ങൾക്ക് അത്യാവശ്യം വിശ്രമിക്കുന്നതിനോ ഉള്ള സൈകര്യം ഓഫീസിലില്ല.മാത്രമല്ല പ്രധാനാധ്യാപകനെ സന്ദർശിക്കുന്ന സന്ദർശകർക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ഇടവും ഇല്ല.ഓഫീസ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനുള്ള അത്യാവശ്യ സൗകര്യങ്ങൾ ഉണ്ട്.കമ്പ്യൂട്ടർ,പ്രിന്റർ,ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നീ ഐ.ടി അനുബന്ധ ഉപകരണങ്ങൾ ഓഫീസിലുണ്ട്.ഇന്റർനെറ്റ് കണക്ഷനും ലഭ്യമാണ്.

==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം==
==പ്രൈമറി വിഭാഗം എൽ.പി കെട്ടിടം==
1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502664" എന്ന താളിൽനിന്ന് ശേഖരിച്ചത്