Jump to content
സഹായം

"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/വിദ്യാരംഗം‌-17/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
=== മേരി ഏഞ്ചലീന VIIIC ===
=== മേരി ഏഞ്ചലീന VIIIC ===
കൂരിരുൾ മൂടിയ രാവിൽ ഏകയായ്

കൂരിരുൾ മൂടിയ രാവിൽ ഏകയായ്

ബീതിയോടെ ഞാൻ നടന്നിടുമ്പോൾ,

ഭീതിയോടെ ഞാൻ നടന്നിടുമ്പോൾ,

വെൺമയായ് ശോഭിച്ച് കൂടെ ഒരു കൂട്ടായ്

വെൺമയായ് ശോഭിച്ച് കൂടെ ഒരു കൂട്ടായ്

പുഞ്ചിരിച്ചെൻ കൂടെ വന്നു നിലാ....

പുഞ്ചിരിച്ചെൻ കൂടെ വന്നു നിലാ....

വരി 8: വരി 8:
രാവിൽ ഉറക്കം വരാതെ ഞാൻ മെത്തയിൽ

രാവിൽ ഉറക്കം വരാതെ ഞാൻ മെത്തയിൽ

തിരിഞ്ഞും മറിഞ്ഞും കിടന്നിടുമ്പോൾ,

തിരിഞ്ഞും മറിഞ്ഞും കിടന്നിടുമ്പോൾ,

ജനലഴിക്കാണിലൂടെന്നെ നോക്കി എന്നെ

ജനലഴിക്കോണിലൂടെന്നെ നോക്കി എന്നെ

തവുകിയുരക്കുന്ന പൂ നിലാവ്

തവുകിയുരക്കുന്ന പൂ നിലാവ്

പാഠപുസ്തകങ്ങൾ തുറന്നുവെച്ച്

പാഠപുസ്തകങ്ങൾ തുറന്നുവെച്ച്

ബാലപഠം ഞാനരുവിടുമ്പോൾ,

ബാലപാഠം ഞാനരുവിടുമ്പോൾ,

മുറിയിലെ ഫിലമന്റ് ബൾബിനെക്കാളേറെ

മുറിയിലെ ഫിലമന്റ് ബൾബിനെക്കാളേറെ

വെളിച്ചമേകിടുന്ന വെൺമയായ് നിലാ....

വെളിച്ചമേകിടുന്ന വെൺമയായ് നിലാ....

വരി 24: വരി 24:
കൂട്ടായ് വന്നൊരെൻ പ്രിയ സുഹൃത്തേ,

കൂട്ടായ് വന്നൊരെൻ പ്രിയ സുഹൃത്തേ,

കത്തിജ്വലിക്കുന്ന സൂര്യനെക്കാളേറെ

കത്തിജ്വലിക്കുന്ന സൂര്യനെക്കാളേറെ

ഇഷ്ടമാണൊരുപ്പാടെനിക്കു നിന്നെ,

ഇഷ്ടമാണൊരുപാടെനിക്കു നിന്നെ,

ഇഷ്ടമാണൊരുപ്പാടെനിക്കു നിന്നെ.......

ഇഷ്ടമാണൊരുപാടെനിക്കു നിന്നെ.......

= നിലാവിൽ വിരിയുന്നപൊൻ സ്വപ്നജാലകം =
= നിലാവിൽ വിരിയുന്നപൊൻ സ്വപ്നജാലകം =
=== മേരി നിയ.എൻ.ജെ X C ===
=== മേരി നിയ.എൻ.ജെ X C ===
1,729

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502542" എന്ന താളിൽനിന്ന് ശേഖരിച്ചത്