Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.വിദ്യാലയത്തിൽ നടപ്പാക്കി വരുന്ന ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതിയിലൂടെ 18 മേഖലകളിൽ (അഭിനയം, ചിത്രരചന, കഥ - കവിത, അധ്യാപനം, ഫോട്ടോഗ്രാഫി, ഫുഡ്ബോൾ മുതലായവ... )ഓരോ മാസവും ക്യാമ്പു കൾ സംഘടിപ്പിച്ചു വരുന്നു.കൂടാതെ ഏഴാം ക്ലാസിലെ കുട്ടികൾക്കായി സഹവാസ ക്യാമ്പ്, കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ലഭ്യമാകുന്ന സഹവാസ ക്യാമ്പുകളിൽ വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പങ്കെടുക്കാൻ അവസരമൊരുക്കുന്നു. പറമ്പിക്കുളം, അട്ടപ്പാടി എന്നിവിടങ്ങളിലായിരുന്നു ക്യാമ്പ്.കൂടാതെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൃഷി, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവ സജ്ജമാക്കി വരുന്നു. സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. സൈക്കിൾ ക്ലബ്ബിൻറ കീഴിൽ യു.പി. വിഭാഗത്തിലെ മുഴുവൻകുട്ടികൾക്കും സൈക്കിൾ ബാലൻസ് നൽകി വരുന്നു. സെമിനാറുകൾ, ദിനാചരണങ്ങൾ, രക്തഗ്രൂപ്പ് നിർണയം, മത്സരങ്ങൾ, എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനങ്ങൾസംഘടിപ്പിച്ചു വരുന്നു.

* [[{{PAGENAME}} / കമ്പ്യൂട്ടർ ലാബ് .|കമ്പ്യൂട്ടർ ലാബ് ]]
* [[{{PAGENAME}} / സയൻസ് ലാബ് .|സയൻസ് ലാബ് ]]
* [[{{PAGENAME}} / ലൈബ്രറി .|ലൈബ്രറി  ]]
* [[{{PAGENAME}} / റീഡിങ്ങ് റൂം  .|റീഡിങ്ങ് റൂം  ]][[പ്രമാണം:Gupskkv187.jpg|thumb|150px|right|ഗ്രന്ഥശാല]]
* [[{{PAGENAME}} / സ്കൂൾ ബസ്സ് .|സ്കൂൾ ബസ്സ്  ]]
* [[{{PAGENAME}} / പ്രീ-പ്രൈമറി ക്ലാസ്സുകൾ .|പ്രീ-പ്രൈമറി ക്ലാസ്സുകൾ  ]]
* [[{{PAGENAME}} / വിശാലമായ കളിസ്ഥലം .|വിശാലമായ കളിസ്ഥലം ]]

746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500913" എന്ന താളിൽനിന്ന് ശേഖരിച്ചത്