Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 18: വരി 18:

==പ്രവർത്തനരീതി==
==പ്രവർത്തനരീതി==
  സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‍ഡിസാസ്റ്റർ മാനേജ്മ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.  

==പരീക്ഷകൾ==
സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്. പ്രവേശ്, പ്രഥമസോപാൻ, ദ്വിതീയസോപാൻ ത്രിതീയസോപാൻ, രാജ്യപുരസ്കാർ, രാഷ്ട്രപതി എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ  പൂർവ്വവിദ്യാർതഥികൾ ഇതിന് തെളിവാണ്.
==ചിത്രശാല==
==ചിത്രശാല==
{| class="wikitable"
{| class="wikitable"
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500829" എന്ന താളിൽനിന്ന് ശേഖരിച്ചത്